April 30, 2024

സെവൻസ് ടുർണമെന്റ് സംഘടിപ്പിച്ചു.

0
Img 20191217 204255.jpg
 
റിപ്പൺ ചാമ്പ്യൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും  നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി റിപ്പൺ മിനി സ്റ്റേഡിയത്തിൽ വച്ച്  സെവൻസ് ടുർണമെന്റ് സംഘടിപ്പിച്ചു.  മുൻ ഫുട്ബോൾ താരം സക്കീർ  പി. നോവ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസീസ് കെ , സൈദ് പാങ്ങിൽ,  റഷീദ്, പി.കെ. , എന്നിവർ പങ്കെടുത്തു. ഐ. എഫ്. സി. നെടുങ്കരണ ജേതാക്കളായി.  അലി കെ, സുമേഷ് ബി കെ എന്നിവർ ചേർന്ന് സമ്മാന ദാനം നിർവ്വഹിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *