August 11, 2026

വോട്ടർ പട്ടിക.:രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 23-ന്.

0
By ന്യൂസ് വയനാട് ബ്യൂറോ



വോട്ടര്‍പ്പട്ടിക പുതുക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഡിസംബര്‍ 23 ന് മൂന്നിന് കളക്‌ട്രേറ്റില്‍ ചേരും. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ smsksecy@gmail.com എന്ന വിലാസത്തില്‍ അയക്കാം. ഫോണ്‍ 0471 2517011, 0471 2333701, 9447011901. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *