April 18, 2026

ഗിന്നസ് വേൾഡ് റെക്കോർഡ്‌ നേടിയ നിഷാന ഖാനത്തിന് പുരസ്‌കാരം സമ്മാനിച്ചു

0
IMG-20191222-WA0049.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ, നാലാം മൈൽ. മോഡേൺ ഇംഗ്ലീഷ് സ്കൂൾ പൂർവവിദ്യാർതിയായ വേൾഡ് ഗിന്നസ് റെക്കോർഡ് പട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് ലഭിച്ച  നിഷാന ഖാനത്തിന് മോഡേൺ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ അഡ്വേക്കേറ്റ് സുലൈമാൻ വി പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. വയനാട് തോണിച്ചാൽ പുത്തൻപുരയിൽ കബീർ -ഹസീന ദമ്പതികളുടെ മകളായ നിഷാന ഖാനം ഇപ്പോൾ യു.എ.ഇ . സർക്കാരിന്റെ ആമർ സർവീസിൽ ജീവനക്കാരിയാണ്.

ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മോഡേൺ ഇംഗ്ലീഷ് സ്കൂൾ പൂർവ വിദ്യാർത്ഥി മാനന്തവാടി സ്വദേശി നിഷാന ഖാനത്തിന്ന് സ്കൂൾ വാർഷികാഘോഷതോടനുബന്ധിച്ച ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *