April 18, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് പദയാത്ര നടത്തി.

0
IMG-20191221-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യംമ്പള്ളി: പൗരത്വ ബില്ല് പിൻവലിക്കുക, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയും, മാനന്തവാടി നഗരസഭയുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യകൾ ഉന്നയിച്ചു കൊണ്ട് പയ്യംമ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറുവയിൽ നിന്ന് തുടങ്ങി പയ്യംമ്പള്ളിയിൽ സമാപിക്കുന്ന പദയാത്ര കുറുവയിൽ നിന്ന് എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷി ജാഥ ക്യാപ്റ്റനും നഗരസഭ പ്രതിപക്ഷ നേതാവുമായ ജേക്കബ് സെബാസ്റ്റ്യന് പതാക  കൈമാറി ഉദ്ഘാടനം ചെയ്യ്തു. ഹരിചാലിഗദ്ദ, റെജി അറക്കപറമ്പിൽ, ജോൺസൺ പാപ്പി നശ്ശേരി, ബാബു തടത്തിൽ, ബേബി ഇളയിടം, ചേലിക്കുന്നേൽ ബാബു, ടിജി ജോൺസൺ, ആലീസ്സ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *