April 18, 2026

എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ  എൻ.എസ്. എസ് യൂനിറ്റ് സംഘടിപ്പിക്കുന്ന 'ഗാന്ധിസ്മൃതി @ 150 '  സപ്തദിന സഹവാസ ക്യാമ്പ് അരിമുള എ.യു.പി. സ്കൂളിൽ ആരംഭിച്ചു. ഗാന്ധിയൻ എ.അനന്തകൃഷ്ണ ഗൗഡർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.                                       ടി. പൂർണിമ, പി.എ അബ്ദുൽ നാസർ, മിനി സാജു, പി.ശിവ പ്രസാദ്, വി.വി. സുരേഷ്, ടി.എൻ.സജിൻ, ജാനെറ്റ് സജി, എം.കെ.രാജേന്ദ്രൻ, ഡോ.ബാവ കെ. പാലുകുന്ന്, ബി.ബിനേഷ്, കെ.അനിൽകുമാർ  എന്നിവർ പ്രസംഗിച്ചു. ഗാന്ധി സ്മൃതി സന്ദേശ ജാഥ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ഓമന ഫ്ലാഗ് ഓഫ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *