August 10, 2026

കേരളോത്സവം:ജാവലിൻ ത്രോയിൽ മൂന്നാം തവണയും പി. ഹാരിസ്

0
IMG-20191222-WA0087.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളോത്സവത്തിൽ ജില്ലാ മത്സരത്തിൽ ജാവലിംഗ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ഹാരിസ് കേരളോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *