September 23, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി മെഡിക്കൽ ക്യമ്പ് നടത്തി

0
IMG-20191222-WA0194.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം  മേപ്പാടി പുനർജനി ആയൂർവേദ സഹകരണ ആശുപത്രിയുമായി   ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി.  ഗ്രന്ഥശാലയിൽ വച്ച് നടന്ന ക്യാമ്പ് കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷ തമ്പി. ഉദ്ഘാടനം ചെയ്തു. ഉദൈഫ റിപ്പൺ. അധ്യക്ഷത വഹിച്ചു,  അഷറഫ് അലി കെ, സ്വാഗതം  പറഞ്ഞു ഡോക്ടർമാരായ ജാസിത് മൻസൂർ കല്ലങ്കോടൻ,  മീര ആർ നായർ. എന്നിവർ ക്യാമ്പിന്  നേതൃത്വം നൽകി, വിഷ്ണു പ്രസാദ്  കെ എസ്, ഉബൈദത്ത് പി. പി, താരിഷ നൗറീൻ, ജിഷ്ണു എ. എസ്, 
 അസ്മിന പി, മുഹമ്മദ് അനസ് കെ. എന്നിവർ  ആശംസകൾ  നേർന്നു കദീജ പി.വി. ചടങ്ങിന് നന്ദി അർപ്പിച്ചു  


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *