May 19, 2024

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

0
Facebook 1577190479590.jpg
കൽപ്പറ്റ: വയനാട് ചുരത്തിൽ എട്ടാം വളവിൽ കെ

 കെ.എസ്.ആർ.ടി.സി. ബസ് യന്ത്രതകരാർ കാരണം കുടുങ്ങിയത് മൂലം തുടങ്ങിയ  ഗതാഗത തടസ്സം കുറഞ്ഞില്ല .വാഹന ബാഹുല്യം കാരണം വൈകുന്നേരവും ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *