September 2, 2026

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 30-ന്

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ ഗവ.ഐ.ടി.ഐ യില്‍ ഹോസ്പിറ്റാലിറ്റി മാനേജമെന്റ് ട്രേഡില്‍ ഹോട്ടല്‍ അക്കൗണ്ടന്‍സി ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 30 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കും. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരകാണം. ഫോണ്‍ 04936 205519.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *