By ന്യൂസ് വയനാട് ബ്യൂറോ
വി.കെ.ശ്രീധരൻ(58)
മാനന്തവാടി:
എള്ളുമന്ദം വേങ്ങാരത്ത് കരുവളത്തുങ്കര വി.കെ.ശ്രീധരൻ(മുൻ ജീവനക്കാരൻ, എ.ഇ.ഒ.ഓഫീസ്, മാനന്തവാടി) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. പിതാവ്: പരേതനായ വി.കെ.കേളപ്പൻ, മാതാവ് -കാർത്തിയായനി,ഭാര്യ – ഷൈലജ മക്കൾ: സര്യ, ശരത്ത് .മരുമകൻ: വിജിലേഷ് ഓർക്കാട്ടേരി.
Leave a Reply