May 9, 2026

വാഹനാപകടത്തിൽ യുവാവ് മരിച്ചു: സഹയാത്രികന് പരിക്കേറ്റു.

0
IMG_20191229_112013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ  ബൈക്ക് യാത്രികനായ  യുവാവ് മരിച്ചു.തലപ്പുഴ പുതിയിടം കക്കാട് പവിത്രന്റെ മകന്‍ ആദര്‍ശ്(അപ്പു)(19) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.ഇന്നലെ രാത്രിയോടെ കല്‍പ്പറ്റയില്‍ വെച്ചായിരുന്നു അപകടം. സഹ യാത്രികനായ മക്കിമല മംഗലശേരി റജ്മല്‍ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് മക്കിമലയിലെ  ഉരുൾപൊട്ടലിൽ മരിച്ച റസാഖ് സീനത്ത് ദമ്പതികളുടെ മകനാണ് റജ്മൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *