June 13, 2026

ആരവം.: ഇന്ന് കെ.സി.എൻസ് കെ.എഫ്.സി.കാളികാവ്‌ കുപ്പുത്ത് മറാത്ത് ക്രഷർസ് അഭിലാഷ് എഫ്.സി.യുമായി ഏറ്റുമുട്ടും.

0
IMG-20200101-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ആരവം 2020 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ 
ഇന്നലത്തെ  മത്സരത്തിൽ  ഫലം
സെബാൻ കോട്ടക്കൽ ഗോളുകൾക്ക് 
ലക്കി സോക്കർ ആലുവയെ  തോൽപ്പിച്ചു. ആലുവ ലക്കി സോക്കർ ഒരു ഗോൾ മാത്രമാണ് നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ കെ.സി.എൻസ് കെ.എഫ്.സി.കാളികാവ്‌ കുപ്പുത്ത്  മറാത്ത് ക്രഷർസ് അഭിലാഷ് എഫ്.സി.യുമായി ഏറ്റുമുട്ടും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *