April 29, 2024

ഡിപ്സ്റ്റിക്കുകള്‍ ആവശ്യമുണ്ട്

0
മീനങ്ങാടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് അളവുകള്‍ കൃത്യമായി രേഖപ്പെടുത്തിയതും വിവിധ പൊക്കത്തിലുള്ള ബാരലുകള്‍ പരിശോധിക്കത്തക്ക നീളമുള്ള 7 ഡിപ്സ്റ്റിക്കുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജനുവരി 10 വരെ സ്വീകരിക്കും. ഫോണ്‍ 04936 248850.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *