പുതുവർഷ സമ്മാനമായി വയനാട്ടിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഇംഗ്ലീഷ് ഭാഷാ പഠനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ: വയനാട്ടിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പുതുവത്സര സമ്മാനമായി കൽപ്പറ്റയിൽ അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പഠനം ആരംഭിച്ചു.   കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് എതിർവശം ഹിൽ ടവറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന AFRC പരിശീലന കേന്ദ്രത്തിലാണ് ഇംഗ്ലീഷ് ഓൺലൈൻ കോഴ്സ് ആരംഭിച്ചത്. ഈ രംഗത്തെ ഇന്റർനാഷണൽ ട്രെയിനർമാരായ അനിൽ ഇമേജ് ,ലൈല സെയ്ൻ എന്നിവരുടെ നേതൃത്വത്തിലാണ്   സ്പോക്കൺ ഇംഗ്ലീഷ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കള്ള് ചെത്ത് തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കള്ള് ചെത്ത് തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. മാനന്തവാടി:  കള്ള് ചെത്ത് തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ നാല് വർഷമായി  വെള്ളമുണ്ട ചെറുകരയിലെ കള്ള് ചെത്ത് തൊഴിലാളിയായിരുന്ന  തൃശൂർ  മാള ആലത്തൂർ  മാടത്തറ ജിജോ വാസുദേവൻ (45) ആണ് മരിച്ചത് .ബുധനാഴ്ച രാവിലെ 9 മണിയോടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല . മൃതദേഹം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിജയഭേരി പദ്ധതിക്ക് സഹായഹസ്തവുമായി റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ പഞ്ചായത്ത്  നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിക്ക് സഹായഹസ്തവുമായി റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍. പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പടിഞ്ഞാറത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ പരിശീലനത്തിന്  മോട്ടിവേഷണല്‍ ട്രെയിനര്‍  ഷിബു കുറുമ്പേമഠം നേതൃത്വം നല്‍കി. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ്  ആലീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ് കല്‍പ്പറ്റ ചാപ്റ്റര്‍ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷകരുടെ പേരിൽ പൂപ്പൊലി ധൂർത്ത്: ഉല്പാദക കമ്പനികൾക്ക് അവഗണന

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷകരുടെ പേരിൽ പൂപ്പൊലി ധൂർത്ത്: ഉല്പാദക കമ്പനികൾക്ക് അവഗണന. കൽപ്പറ്റ:  കേരള കാർഷിക സർവ്വകലാശാലയും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി അമ്പലവയലിൽ നടത്തുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പോത്സവത്തിൽ വയനാട്ടിലെ കാർഷികോൽപ്പാദക കമ്പനികൾക്ക് അവഗണന. കാർഷിക ഉല്പന്നങ്ങളിൽ നിന്ന്  മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പതിനഞ്ചിലധികം ഉല്പാദക കമ്പനികൾ വയനാട്ടിൽ  പ്രവർത്തിക്കുന്നുണ്ട്. അയ്യായിരത്തിലധികം കർഷകർ ഉൾപ്പെടുന്ന ഇത്തരം കമ്പനികൾക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020 -ന് അമ്പലവയലിൽ തുടക്കം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020 -ന്  അമ്പലവയലിൽ തുടക്കം  സി.വി.ഷിബു. കൽപ്പറ്റ: കേരള  കാർഷിക സർവകലാശാലയുടെ  കീഴിലുള്ള  അമ്പലവയൽ    പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ   ആറാമത് പൂപ്പൊലി 2020 അന്താരാഷ്ട്ര പുഷ്പോത്സവത്തിന്  പുതുവർഷദിനത്തിൽ  പ്രൗഡ ഗംഭീരമായ തുടക്കം. കഴിഞ്ഞ വർഷം  പ്രളയക്കെടുതിയിൽ  ഇടവേള വന്ന പുഷ്പോൽസവമാണ് ഈ വർഷം  പുതിയ പകിട്ടോടെ ഉദ്ഘാടനം  ചെയ്യപ്പെട്ടത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ പുളിയാര്‍മല ജി.യു.പി. സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പുളിയാര്‍മല ശ്രീരാഗത്തില്‍ മാധവന്‍ (88) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പുളിയാര്‍മല ജി.യു.പി. സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പുളിയാര്‍മല ശ്രീരാഗത്തില്‍ മാധവന്‍ (88) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: പുഷ്പലത. മക്കള്‍: സുരേന്ദ്രബാബു, ശാന്തി. മരുമക്കള്‍: ശോഭ, ബാലസുബ്രഹ്മണ്യന്‍. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതുവർഷാഘോഷം ഒഴിവാക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല്‍പ്പറ്റ  മണ്ഡലം യൂത്ത് ലീഗ് 'ഈ പുതു വര്‍ഷം ആഘോഷത്തിനല്ല അതിജീവനത്തിന്' എന്ന മുദ്രാവാക്യവുമായി പ്രൊട്ടസ്റ്റ് നൈറ്റ്   സംഘടിപ്പിച്ചു. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍, ഭരണഘടനയുടെ ആമുഖം എല്ലാ സമര ഭടന്‍മാരും വായിച്ചു. സംസ്ഥാന യൂത്ത്‌ലീഗ് വൈസ്പ്രസിഡണ്ട് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് സി.ടി. ഹുനൈസ് അധ്യക്ഷത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷ്യ സുരക്ഷാ പരിശോധന: 43,000 രൂപ പിഴ ഈടാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     ആര്‍ദ്രം പീപ്പിള്‍ കാംപെയിന്റെ ഭാഗമായി ക്രിസ്തുമസ്, പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജില്ലയില്‍  159 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.  ഭക്ഷ്യ സുരക്ഷാ    മാനദണ്ഡങ്ങള്‍ പാലിക്കാത്ത 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 21 സ്ഥാപനങ്ങളില്‍ നിന്ന് 43,000 രൂപ പിഴയും ഈടാക്കി.  ബേക്കറികള്‍, ഹോട്ടലുകള്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്ലാസ്റ്റിക് നിരോധനം: തുണി സഞ്ചിയൊരുക്കാന്‍ വിദ്യാര്‍ത്ഥികളും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിസ്ഥിതി സൗഹാര്‍ദ സഞ്ചികളൊരുക്കി പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍. ഒറ്റ തവണ ഉപയോഗമുളള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനത്തെ തുടര്‍ന്ന് ബദല്‍ സംവിധാനമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയത്. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍  നിര്‍മ്മിക്കുന്ന തുണി സഞ്ചികളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 400 കുടുംബങ്ങളിലേയ്ക്കാണ് തുണി സഞ്ചി നിര്‍മ്മിച്ച് നല്‍കുന്നത്. ശുചിത്വ മിഷനുമായി ചേര്‍ന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ദേശിയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി എട്ടു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. ജനാധിപത്യത്തില്‍ നാമാണ് നമ്മുടെ  വിധികര്‍ത്താക്കള്‍  നമ്മുടെ ഭാവിയുടെ വര്‍ണ്ണങ്ങള്‍ നിര്‍ണയിക്കുന്നതും നാം തന്നെയാണ് എന്ന വിഷയത്തിലായിരുന്നു മത്സരം. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •