കേരളാ നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പഠന ക്യാമ്പ് ശനിയാഴ്ച മുതല്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കേരളാ നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (കെ.എന്‍.ടി.ഇ.ഒ.) സംസ്ഥാന പഠനക്യാമ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.  മാനന്തവാടി മേരി മാതാ അര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ചാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ 10-ന്  സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ധനമൂലധനാധിപത്യം ചരിത്രം വര്‍ത്തമാനം എന്ന വിഷയത്തില്‍ ഇരിട്ടി എം.ജി. കോളേജ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സർക്കാറിന്റേത് കർഷക സൗഹൃദമല്ലാത്ത സമീപനം: പി.പി.എ.കരീം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കർഷകരും  കാർഷികമേഖലയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കർഷക സൗഹൃദമല്ലാത്ത  സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു പോരുന്നതെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി.എ.കരീം പ്രസ്താവിച്ചു. സ്വതന്ത്ര കർഷക സംഘം  ജില്ലാ പ്രവർത്തകസമിതി  യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണിന്ന്.  പ്രതി സന്ധിയിൽ നിന്ന് കരകയറ്റാൻ കൈതാങ്ങാകേണ്ട സർക്കാർ അവരുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേണിച്ചിറ പള്ളിയിൽ ജൂബിലി തിരുന്നാളിന് കൊടിയേറി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേണിച്ചിറ: കേണിച്ചിറ വിശുദ്ധ സെബസ്ത്യാനോസിന്റെ ഇടവക ദേവാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനും തിരുന്നാളിനും തുടക്കമായി. വികാരി ഫാദർ ജോസ് മോളോപ്പറമ്പിൽ തിരുന്നാളിന് കൊടിയേറ്റി.  പ്രധാന തിരുന്നാൾ ദിനങ്ങളായ ജനുവരി 17,18,19 തിയതികളിൽ തലശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോർജ്ജ് ഞരളക്കാട്ട്, തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴി, മാനന്തവാടി രൂപതാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു” എസ് വൈ എസ് ജില്ലാ യുവജന റാലി ശനിയാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: "പൗരlത്വം ഔദാര്യമല്ല,യുവത്വം നിലപാട് പറയുന്നു'' എന്ന മുദ്രാവാക്യമുയർത്തിഎസ് വൈ എസ് ജില്ലാ യുവജന റാലി ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മാനന്തവാടിയിൽ നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള റാലി എരുമത്തെരുവിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും'ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും .എസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹിന്ദി അധ്യാപക് മഞ്ചിന്‍റെ അഞ്ചാം സംസ്ഥാന സമ്മേളനം നാളെ ബത്തേരിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഹിന്ദി അധ്യാപക സംഘടനയായ ഹിന്ദി അധ്യാപക് മഞ്ചിന്‍റെ അഞ്ചാം സംസ്ഥാന സമ്മേളനം ബത്തേരിയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യം വിദ്യാലയങ്ങളില്‍ ഉറപ്പിക്കുന്നതിനും വിദ്യാര്‍ഥികളുടെ ഭാഷാ നൈപുണി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദി അധ്യാപക് മഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. വിശ്വ ഹിന്ദി ദിവസമായ  ബത്തേരി അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം ആരംഭിക്കുന്നത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ ഒരു മാതൃക കൂടി.: “സ്കൂൾ ഒരു ആർട്ട് ഗ്യാലറി “

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വ്യത്യസ്തവും നൂതനവുമായ ഒരു ചുവടുവെയ്പ്പ് കൂടി. 2015ൽ "കുട്ടികളുടെ ആർട്ട് ഗാലറി "യിൽ നിന്നും ആരംഭിച്ച കലാ ചാരുത ഇന്ന് "സ്കൂൾ ഒരു ആർട്ട് ഗ്യാലറി " എന്ന മുന്നേറ്റത്തിന്റെ നേർ ചിത്രമാവുകയാണ്.വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ സനിൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് വിദ്യാലയ ചുമരുകൾ ചിന്തനീയമായ വരകളും വർണ്ണങ്ങളും കൊണ്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരോധിത ന്യൂ ജെൻമയക്കുമരുന്നായ MDMA യുമായി മുത്തങ്ങ ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ പിടിയിൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: നിരോധിത ന്യൂ ജെൻമയക്കുമരുന്നായ MDMA യുമായി മുത്തങ്ങ എസൈസ് ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ പിടിയിൽ. ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപത്തിയിൽ മുഹമ്മദിന്റെ  മകൻ റമീസ് (22 ), സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി  താഴത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിഫ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന 6 ഗ്രാം MDMA…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലിയേറ്റീവ് ദിന സന്ദേശറാലിയും സദസ്സും ജനുവരി 14ന് കാവുംമന്ദത്ത്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നലോട്: പാലിയേറ്റീവ് പരിചരണം ഔദാര്യമല്ല, കിടപ്പ് രോഗികളുടെ അവകാശമാണ് എന്ന പ്രമേയവുമായി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്, ജനുവരി 14ന് രാവിലെ 10 മണിക്ക് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് സന്ദേശറാലിയും സദസ്സും സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍ എന്നിവര്‍ അറിയിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പാലിയേറ്റീവ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി പുനരാരംഭിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ: കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്തി വെച്ച കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിക്കാതെ അനിശ്ചിതമായി നീളുന്നതിനാല്‍ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. മേല്‍കാരണങ്ങള്‍ കൊണ്ട് ഈ പ്രവൃത്തിക്ക് ഫണ്ട് നല്‍കുന്ന കിഫ്ബി ഇറക്കിയ ഉത്തരവ് ഡിസമ്പര്‍ 11ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെയാണ് പണി നിര്‍ത്തി വെച്ചത്. പണികളിലെ അപാകതകള്‍ പരിഹരിച്ച് പണി എത്രയും പെട്ടെന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൈബർ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കളക്ടർ അദീല അബ്ദുല്ല

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: പൗരത്വ ഭേദഗതി ലഘുലേഖ വിതരണ വിഷയുവുമായി ബന്ധപ്പെട്ട് താൻ സൈബർ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കളക്ടർ അദീല അബ്ദുല്ല . വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണം നടക്കുന്നതെന്നും അവർ വയനാട് കലക്ട്രേറ്റിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പോലീസിനോട് നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടും.  ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നത്കൊണ്ട് ഈ വിഷയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ല . പക്ഷെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •