പുത്തുമല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ ഗൃഹോപകരണങ്ങൾ നൽകി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    പുത്തുമല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. മേപ്പാടി അക്ഷരം പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജുമായ എ.ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാക്ഷരതാ മിഷന്‍ മികവുത്സവം: വയനാട് ജില്ലയില്‍ 1204 പേര്‍ പരീക്ഷ എഴുതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:   സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍  ആദിവാസി ഊരുകളില്‍ നടത്തുന്ന സാക്ഷരതാ പരീക്ഷയായ മികവുത്സവത്തില്‍ ജില്ലയിലെ 62 ഊരുകളിലായി 1204 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ 318 പേര്‍ പുരുഷന്‍മാരും 886 പേര്‍ സ്ത്രീകളുമാണ്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന അധ്യക്ഷന്‍മാരും ജനപ്രതിനിധികളും പ്രേരക്മാരും ഇന്‍സ്ട്രക്ടര്‍മാരും പരീക്ഷക്ക് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, വൈസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു ക്വിസ് മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സുല്‍ത്താന്‍ ബത്തേരി-ജെസിഐ ചാപ്റ്റര്‍ നഗരസഭയുടെ സഹകരണത്തോടെ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 13നു മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍  ക്വിസ് മത്സരം നടത്തും. ഒരു വിദ്യാലയത്തില്‍നിന്നു രണ്ടു പേരടങ്ങുന്ന ടീമിനു പങ്കെടുക്കാം.  രണ്ടു ഘട്ടങ്ങളായാണ് മത്സരം. രാവിലെ ഒമ്പതിനു എഴുത്തുപരീക്ഷ രീതിയിലാണ് ആദ്യഘട്ടം  ഇതില്‍നിന്നു തെരഞ്ഞടുക്കുന്ന ആറു ടീമുകളാണ് ജെസിഐ രാജസൂയം-2020 എന്ന പേരില്‍ ചോദ്യരീതിയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വനിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടത്തിയ യൂത്ത്‌ മാർച്ചിൽ ആയിരങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:കേന്ദ്രത്തിന്റെ കരാളനിയമത്തിനെതിരെ  ജില്ലയിൽ യുവാക്കളുടെ  പടയണി. പൗരത്വനിയമ ഭേദഗതിക്കെതിരെ  ‘ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്‌ദരാവില്ല ’ എന്ന മുദ്രാവാക്യവുമായി  ഡിവൈഎഫ്‌ഐ  ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടത്തിയ യൂത്ത്‌ മാർച്ചിൽ ആയിരങ്ങൾ. രാജ്യത്തിന്റെ മതേരത്വവും അഖണ്ഡതയും  തകർക്കുന്നത്‌  യുവത്വം നോക്കിനിൽക്കില്ലെന്ന്‌ പ്രഖ്യാപിച്ചായിരുന്നു മാർച്ച്‌.മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ച്‌ തലപ്പുഴയില്‍ സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട എട്ടേനാലിലെ പള്ളിപ്പാട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിലാസിനി ( ചിന്താമണി- 60 ) നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  വെള്ളമുണ്ട എട്ടേനാലിലെ പള്ളിപ്പാട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിലാസിനി ( ചിന്താമണി- 60 ) നിര്യാതയായി. മക്കൾ: പ്രഭ, റിനേഷ്, മരുമക്കൾ: ജയൻ, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഒ.ആർ.കേളു നിർവ്വഹിച്ചു. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വ്യക്തിത്വ വികസനവും, തൊഴിൽ നൈപുണ്യവും ലക്ഷ്യമിട്ട് വിവിധങ്ങളായ പരിപാടികളാണ് ബഡ്സ് സെന്ററിലൂടെ നടത്തുന്നത്.ഇവർക്കാവശ്യമായ എല്ലാ സൗകര്യവും സെന്ററിൽ ഏർപ്പെടുത്തിയിട്ടുണ്ട്.കുടുംബശ്രീയുടെ സഹകരണത്തോടെ 24 ലക്ഷം രൂപ ചിലവഴിച്ചാണ് ബഡ്സ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ പാരമ്പര്യ ആദിവാസി വൈദ്യൻമാരെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായ്ക് ആദരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാട്ടിലെ പാരമ്പര്യ ആദിവാസി വൈദ്യൻമാരെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായ്ക് ആദരിച്ചു. ബെംഗലുരു പരബ്രഹ്മ ആയുർവേദ ആശുപത്രി ആന്റ് റിസർച്ച് സെൻറർ ഉദ്ഘാടന ചടങ്ങിലാണ് ആദരിച്ചത്. വിജയൻ വൈദ്യർ വള്ളിയൂർക്കാവ് ,ഐ.സി.കേളു വൈദ്യർ കാട്ടിമൂല,എൻ.കെ സുമേഷ് വൈദ്യർ കാരച്ചാൽ, പി.ആർ.സുരേഷ് വൈദ്യർ വരയാൽ,എം.കെ.വിനു വൈദ്യർ ദ്വാരക എന്നിവർ ചടങ്ങിൽ ആദരവ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 12-ാം വയനാട് ജില്ലാ സമ്മേളനം വ്യാഴാഴ്ച്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദൃശ്യമാധ്യമ- വാര്‍ത്താവിനിമയ രംഗങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ സമ്മേളനം വ്യാഴാഴ്ച്ച (9.1.2020) കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും കേബിൾ ടീവി രംഗത്ത് സമാന്തരങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി 24 വര്‍ഷം പൂര്‍ത്തിയാക്കിയ സി.ഒ.ഏ ജില്ലാ സമ്മേളനത്തിന്റെ പ്രധാനപ്പെട്ട അജണ്ട അടുത്ത ജനറേഷന്‍ ടെലിവിഷന്‍ ഓപ്പറേഷന്‍ എന്താണ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന ജീവനക്കാർ ജനുവരി 8 ന് പണിമുടക്കും: കേരള എൻ.ജി ഒ അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള എൻ.ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ ജനുവരി 8 -ന് പണിമുടക്കും. കരാർ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന നിർത്തലാക്കുക, എൻ.പി എസ്സുകാർക്ക് ഡി.സി.ആർ.ജി, 14 ശതമാനം സർക്കാർ വിഹിതം, മിനിമം ആന്വിറ്റി എന്നിവ ഉറപ്പാക്കുക, കുടിശ്ശിക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർണാടകയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് പരിക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കർണ്ണാടകത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്.. തരുവണ സ്വദേശികളായ ചോലപ്രവൻ അഷ്കർ (25) സി.പി.റഫീഖ് (23) പത്തായക്കോടൻ സാലിം (24) എന്നിവർക്കാണ് പരിക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ അഷ്കറിനെ കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •