കൽപ്പറ്റയിൽ ആസാദി കോർണറുമായി എം.എസ്.എഫ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നിരന്തര പോരാട്ടം അനിവാര്യമാണ്. എൻ.ആർ.സി. ,സി.എ.എ. കരിനിയമങ്ങൾക്കെതിരെയുള്ള പോരാട്ടം പെട്ടെന്നവസാനിക്കുന്നതല്ല.മതേതര ഇന്ത്യക്കുവേണ്ടി നാം നിരന്തരം മുദ്രാവാക്യം മുഴക്കേണ്ടതുണ്ട്.അതിനായി എംഎസ്എഫ് ജില്ലാ കമ്മിറ്റി  കൽപ്പറ്റയിൽ ആസാദി കോർണർ ഒരുക്കുകയാണ്.ഇനിയുള്ള ഓരോ ദിവസവും വിവിധ ക്യാമ്പസുകളിൽ നിന്നും  പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നുമുളള വിദ്യാർഥികളുടെ നേതൃത്വത്തിൽ ആസാദി  കോർണറിലേത്തി ആസാദി മുഴക്കും. ആസാദി കോർണറിന്റെ  ഉദ്ഘാടനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിത ഘടകപദ്ധതിയുടെ ഫലപ്രദമായ നിർവ്വഹണവും ജെൻഡർബജറ്റും: സെമിനാർ നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:  വയനാട്  ജില്ലാ പഞ്ചായത്ത് – കുടുംബശ്രീ മിഷൻ   " വനിത ഘടകപദ്ധതിയുടെ ഫലപ്രദമായ നിർവ്വഹണവും ജെൻഡർബജറ്റും" തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ,നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള സെമിനാർ  നാളെ രാവിലെ  9 ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ   മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കിലയിൽ നിന്നുള്ള   ഡോ. അമൃത വിഷയാവതരണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ കലക്ടറുടെ ചിത്രം ദുരുപയോഗം ചെയ്തതായി പരാതി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ളയുടെ ഫോട്ടോ രാഷ്ട്രീയ പാർട്ടി നേതാക്കളിൽ ചിലർ ദുരുപയോഗം ചെയ്തതായി പരാതി. കലക്ടറുടെ വിശദീകരണ കുറിപ്പ്: ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ  വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദർശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ ഇപ്പോൾ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡയാന വയനാട് ജില്ല ബാഡ്മിന്റൻ ടൂർണ്ണമെന്റ് ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 40 മത് വയനാട് ജില്ല ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് മാനന്തവാടി ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലയിലെ മികച്ച  120 ഓളം കളിക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെന്റിൽ 26 വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ഡയാന ക്ലബ്ബ് പ്രസിഡണ്ട് ഡോ. സി കെ രഞ്ജിത് ഉദ്ഘാടനം നിർവ്വഹിച്ചു. കെ എ ജോൺസൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി കോളനിയിലെ തൽക്കാലിക ഫോർസ്റ്റ് വാച്ചർ സോമൻ (46)നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കാട്ടിക്കുളം   ചേലൂർ മണ്ണുണ്ടി കോളനിയിലെ  തൽക്കാലിക ഫോർസ്റ്റ്  വാച്ചർ  സോമൻ (46)നിര്യാതനായി .സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്.  ,ഭാര്യ: പ്രേമ.മക്കൾ:ജിതിൻ, മിഥുൻ, വിഘ്നേഷ്, ജോതി,പിതാവ്:ചാണ്ടൻ, മാതാവ്: ചോമി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ 15 ഇടങ്ങളിൽ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംപുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയില്‍ കല്ലുവയല്‍ ,കതവക്കുന്ന്, കാര്യമ്പാടിക്കുന്ന്,മടാപ്പറമ്പ്,താഴെയങ്ങാടി, മരപ്പന്‍മൂല, കോളറാട്ടുകുന്ന്, മൂഴിമല, കാപ്പിക്കുന്ന്, ബസവന്‍കൊല്ലി, പാക്കട്ടി, മീനംകൊല്ലി, പാലമൂല, എരിയപ്പള്ളി ഭാഗങ്ങളിലും വിജയ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന പുല്‍പള്ളി ടൗണ്‍ ഭാഗങ്ങളിലും ജനുവരി 9 ന്  രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോമുടങ്ങുമെന്ന് അസിസ്റ്റന്റ്എഞ്ചിനീയര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നോര്‍ക്ക റൂട്‌സ് : ഒമാനിൽ ഡോക്ടര്‍ നഴ്‌സ് ഒഴിവുകള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ഒമാനിലെ സലാല ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം നടത്തുന്നു.  ബി എസ് സി നഴ്‌സിങ്ങും കുറഞ്ഞത് 4 വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാര്‍ക്കും എം.ബി.ബി.എസും, എം.ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് അവസരമുള്ളത്. രണ്ട് വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.orgഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നേതാക്കള്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം: കോണ്‍ഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: തലപ്പുഴ പോലീസ് സ്റ്റേഷനില്‍ ചില പ്രാദേശിക വിഷയങ്ങള്‍ സംസാരിക്കുവാന്‍ എത്തിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.ജി ബിജുവിനെയും, മണ്ഡലം പ്രസിഡന്‍റിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും, തലപ്പുഴ എസ്.ഐ പി.ജെ. ജിമ്മിയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഡി.സി.സി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഐ.പി.സി 322, 353, 323, 506 ഞ/ം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ടെലിഫോൺ എക്സചേഞ്ചിലേക്ക് മാർച്ച് നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ ടെലിഫോൺ എക്സേ ഞ്ചിലേക്ക് മാർച്ച് നടത്തി.സി.കെ.ശശീന്ദ്രൻ എം എൽ എ ധർണ ഉദ്ഘാഘാനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.വാസുദേവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി.എ.മുഹമ്മദ് മുഖ്യ പ്രഭാഷണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •