ഡോ.അംബേദ്കർ സേവാശ്രീ അവാർഡിനർഹയായ സ്വപ്ന ആന്റണിയെ ആദരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമൂഹത്തിൽ സഹാനുഭൂതികളോട് കരുണ കാണിച്ചു കൊണ്ട് ജീവിതം നയിക്കുന്നവരെയാണ് മഹാന്മാർ അല്ലെങ്കിൽ മഹതികൾ എന്നു വിളിക്കുന്നതെന്ന് ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ്. ഡോ.അംബേദ്കർ സേവാശ്രീ അവാർഡിനർഹയായ സ്വപ്ന ആന്റണിയെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്തേരി രൂപതയുടെയും വിധവ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്.അംഗൺവാടി വർക്കർമാരായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ നിയമം : മുസ്ലിം മത സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബോധവൽകരണ ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു                 പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജസ്റ്റിസ് (റിട്ടയർഡ്) കമാൽ പാഷ ഉൾപ്പെടെയുള്ള പ്രഗൽഭരെ പങ്കെടുപ്പിച്ചു കൊണ്ട്  ബോധവൽകരണ ക്ലാസ്സുകൾ നടത്തുവാൻ മാനന്തവാടിയിൽ കൂടിയ മുസ്ലിം മത സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു   ജലീൽ ഫൈസി യോഗം ഉത്ഘാടനം ചെയ്തു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ നിയമത്തിനെതിരെ ലോംഗ് മാര്‍ച്ച് വിജയിപ്പിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:18/01/2020 ശനിയാഴ്ച കോഴിക്കോട് വെച്ച് നടത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് നടത്തുന്ന പരിപാടിയിലേക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 2000 പേരെയും, 20/01/2020 ന് കല്‍പ്പറ്റയില്‍ വെച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തുന്ന ലോംഗ് മാര്‍ച്ചില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 5000 പേരെയും പങ്കെടുപ്പിക്കാന്‍ കല്‍പ്പറ്റ-വൈത്തിരി  സംയുക്ത ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മാന്വല്‍: ബ്രോഷര്‍ പ്രകാശനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി പ്രസ്സ് ക്ലബ്ബ് പുറത്തിറക്കുന്ന ജില്ലയുടെ സമ്പൂര്‍ണ്ണ ചരിത്രവും വിവരശേഖരവുമുള്‍പ്പെടുന്ന വയനാട് മാന്വലിന്റെ ബ്രോഷര്‍ പ്രകാശനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ജില്ലയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ചരിത്രകാരന്മാരുടെ സഹായത്തോടെയും ഔദ്യോഗിക സംവിധാനത്തിലൂടെയും ശേഖരിച്ച് റഫറന്‍സ് രൂപത്തിലൊരുക്കിയാണ് മാന്വല്‍ തയ്യാറാക്കുന്നത്.ബ്രോഷര്‍ പ്രകാശനത്തില്‍ ഒ ആര്‍ കേളു എം എല്‍ എ,ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി മുനിസിപ്പാലിറ്റിയുടെ അന്യായ കെട്ടിട നികുതി വർദ്ധന പിൻവലിക്കണമെന്ന് ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി മുനിസിപ്പാലിറ്റിയുടെ അന്യായ കെട്ടിട നികുതി വർദ്ധന പിൻവലിക്കണം എന്ന ആവശ്യം ഉയരും. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അതെ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ മുൻകാലപ്രാബല്യത്തോടെ വർധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു . ഇപ്രകാരം കെട്ടിട നികുതി കൂട്ടുന്ന പക്ഷം, സമരപരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •