എല്ലാവര്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ .ഒ.ആര്‍.കേളു അധ്യക്ഷത വഹിച്ചു. 2571 വീടുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഇതിനോടകം പൂര്‍ത്തീകരിച്ചത്. നമ്മുടെ നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി അങ്ങേയറ്റം ഊര്‍ജസ്വലതയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. മൂന്നാം ഘട്ടത്തോടെ എല്ലാവര്‍ക്കും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആര്‍ദ്രവിദ്യാലയം: പ്രഥമശുശ്രൂഷയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരോഗ്യകേരളം വയനാട് ആവിഷ്‌കരിച്ച ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രഥമശുശ്രൂഷയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ് (ഐ.എസ്.എ), ഇന്ത്യന്‍ റെസുസിറ്റേഷന്‍ കൗണ്‍സില്‍ (ഐ.ആര്‍.സി) എന്നിവയുടെ സഹകരണത്തോടെ ഇന്നും നാളെയുമായി (ജനുവരി 11, 12) കലക്ടറേറ്റിലെ എ.പി.ജെ. ഹാളിലാണ് ബി.സി.എല്‍.എസ് (ബേസിക് കാര്‍ഡിയോ പള്‍മനറി ലൈഫ് സപ്പോര്‍ട്ട്) പരിശീലനം നടക്കുക. വിവിധ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കടമാന്‍തോട് ജലസേചന പദ്ധതി: സര്‍വകക്ഷി യോഗം ചേര്‍ന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി,പൂതാടിപഞ്ചായത്തുകളിലെ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കാന്‍ കടമാന്‍തോട് ജലസേചന പദ്ധതിയുടെ സര്‍വക്ഷി യോഗം കളക്ട്രറ്റ് മിനിഹാളില്‍ ചേര്‍ന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഞ്ചായത്ത് തല സര്‍വകക്ഷി യോഗവും ഗ്രാമസഭയും ചേരുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജലസേചന പദ്ധതി വരുമ്പോഴുള്ള ജനങ്ങളിലെ ആശങ്കയും നടപ്പിലാക്കുമ്പോഴുള്ള മാറ്റങ്ങളെയും  സംബന്ധിച്ച് ചര്‍ച്ച നടത്തി. ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ പുളിയാർമല കിരൺ നിലയം റിഷഭ് രാജ് ജെയ്ൻ (77) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിഷഭ് രാജ് ജെയ്ൻകൽപ്പറ്റ പുളിയാർമല കിരൺ നിലയം റിഷഭ് രാജ് ജെയ്ൻ (77) നിര്യാതനായി.. ഭാര്യ: എം.പി. പ്രസന്ന. മക്കൾ: നീരജ കുന്ദേഷ്, പരേതനായ ഷൈലേന്ദ്ര കിരൺ. മരുമക്കൾ: കുന്ദേഷ്, വീണ എസ്.കിരൺ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി അമ്പുകുത്തിയിൽ കൂട്ടാലക്കൽ മനോജ് (47)നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മാനന്തവാടി അമ്പുകുത്തിയിൽ കൂട്ടാലക്കൽ മനോജ് (47)നിര്യാതനായി.ഭാര്യ: ബബിത.മക്കൾ: കെ. എം. മബീഷ്, ആതിര, അനുശ്രി(മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ).മരുമകൻ:നിതിൻ(ഒഞ്ചിയം വളളിക്കാട്)


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൃഷി വകുപ്പ് കേരളത്തിൽ പുഷ്പ ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു. കൽപ്പറ്റ:     വില്ലേജ്തലത്തില്‍ പുഷ്പഗ്രാമങ്ങള്‍ സ്ഥാപിക്കുന്നു. ആഗ്യഘട്ടത്തില്‍ വയനാട് മലപ്പുറം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 3.13 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. വില്ലേജ് തലത്തില്‍ പുഷ്പകൃഷി ചെയ്യാന്‍ തയ്യാറുളള കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഓരോ ക്ലസ്റ്ററിലും അമ്പത് വരെ അംഗങ്ങളുണ്ടാകും. വയനാട് ജില്ലയില്‍ 40 ക്ലസ്റ്ററുകളും മലപ്പുറത്ത് 60 ക്ലസ്റ്ററുകളുമാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിവേചനവും വിഭജനവും ഫാസിസത്തിന്റെ മുഖമുദ്രഃ ജനതാദൾ എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : കേന്ദ്ര സർക്കാർ പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന്  ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങളുണ്ടായ ഏഴ് സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 5,908 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന് അർഹതപ്പെട്ട പ്രളയ ദുരിതാശ്വാസ തുക  അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ സമിതി തയ്യാറായില്ല. നേരത്തെ ഇടക്കാല സഹായമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിവരാകാശം കൊടുത്ത് ആരും ബുദ്ധിമുട്ടണ്ടന്ന് കൃഷിമന്ത്രി : പൂപ്പൊലിക്ക് എത്തിയത് ഭാര്യയോടൊപ്പം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്പലവയൽ: തീർത്തും സുതാര്യവും ഓഡിറ്റ് ഒബ്ജക്ഷൻ വരാതെയുമാണ് പൂപ്പൊലി നടത്തുന്നതെന്നും അതിന്റെ പേരിൽ ആരും വിവരാവാകാശം കൊടുത്ത് ബുദ്ധിമുട്ടണ്ടന്നും കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പൂപ്പൊലിയിൽ  ജീവനി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിഹിച്ച്  പ്രസംഗിക്കുമ്പോഴാണ് കഴിഞ്ഞ തവണത്തെ ആക്ഷേപങ്ങളെ  മന്ത്രി പരിഹസിച്ചത്.  എ.ഡി.ആർ.ആയിരുന്ന ഡോ: രാജേന്ദ്രൻ മികച്ച സംഘാടകനും ഉദ്യോഗസ്ഥനുമായിരുന്നു. അദ്ദേഹത്തിന് ശേഷം പൂപ്പൊലി നടക്കുമോ എന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്പലവയൽ ഇനി മികവിന്റെ കേന്ദ്രം: വയനാട്ടിൽ 40 കോടിയുടെ കാർഷിക പദ്ധതികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്പലവയൽ ഇനി മികവിന്റെ കേന്ദ്രം: വയനാട്ടിൽ 40 കോടിയുടെ കാർഷിക പദ്ധതികൾ സി.വി.ഷിബു. കൽപ്പറ്റ: നെതർലൻഡ്‌  സർക്കാരിന്റെ സഹായത്തോടെ പുഷ്പകൃഷിയിലും മറ്റും അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. അമ്പലവയലിൽ നടക്കുന്ന  പൂപ്പൊലിയിൽ   പുഷ്പ ഗ്രാമ കർഷക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും  ജീവനി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിഷത് മേഖലാ വിജ്ഞാനോത്സവം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്  സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം  നാളെ  ജനുവരി 11 നു മൂന്ന് കേന്ദങ്ങളിൽ നടക്കും .  കൽപ്പറ്റ മേഖല തലം കണിയാമ്പറ്റ ഗവ യു പി സ്കൂളിലും  മാനന്തവാടി മേഖല തലം പനമരം ഗവ ഹൈസ്കൂളിലും  ബത്തേരി മേഖല തലം കുപ്പാടി ഗവ  ഹൈസ്കൂളിലും ആണ് നടക്കുക . 2019…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •