ഉദയ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്യാലറിയുടെ കാല്‍ നാട്ട് കര്‍മ്മം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടിയില്‍ നടക്കുന്ന ഉദയ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്യാലറിയുടെ കാല്‍ നാട്ട് കര്‍മ്മംമാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് നിര്‍വഹിച്ചു. ജനുവരി 24 മുതല്‍ സംസ്ഥാനത്തെ 20 ടീമുകള്‍ തമ്മിലുളള മത്സരംമാനന്തവാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രതേ്യകം തയ്യാറാക്കുന്ന ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.കൊയിലേരി ഉദയ വായനശാലയും, ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റും,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് : കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     മാനന്തവാടി നഗരസഭയുടെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ  കുടുംബ സംഗമവും അദാലത്തും തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വലിയ സാമൂഹ്യ മാറ്റത്തിന് വിധേയമാകുന്നതും സാധാരണക്കാര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതത്തിന് വഴിവെക്കുന്നതുമായ പ്രവര്‍ത്തനമാണ് സര്‍ക്കാരും നഗരസഭയും  ഏറ്റെടുത്ത് നടത്തുന്നതെന്ന് മന്ത്രി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇ കെ മാധവൻ അനുസ്മരണവും സ്മാരക പ്രഭാഷണവും മാനന്തവാടിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി : വയനാടിൻറെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ വേറിട്ട വ്യക്തിത്വമായിരുന്ന ഇ കെ മാധവൻറെ രണ്ടാമത് അനുസ്മരണം മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ ജനുവരി 15 ന് ബുധനാഴ്ച ഉച്ചക്കുശേഷം 2.30 ന്  നടത്തുന്നു.ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ സണ്ണി എം കപിക്കാട് രണ്ടാമത് സ്മാരക പ്രഭാഷണവും സംവാദവും നടത്തുന്നു. ഇ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ മഹോത്സവം ; അലങ്കാര മത്സ്യ – വിദേശപക്ഷി പ്രദർശനം ബുധനാഴ്ച തുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജനം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കൽപ്പറ്റ മഹോത്സവത്തിനു 15 ന് ബുധനാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 9 വരെയാണ് പ്രദർശനം. കൽപ്പറ്റ ബൈപാസ് റോഡിലെ ഫ്ളവർഷോ ഗ്രൗണ്ടിൽ ആണ് പ്രദർശ നം. പ്രദർശനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന സംഗീത കലാപരിപാടികളും ഉണ്ടാകും. സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ മായ സംഭാവനകൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരിയർ വർക്ക് ഷോപ്പും മെഗാ പ്ലേസ്മെന്റ് ഡ്രൈവും 14-ന് നടവയൽ സി.എം. കോളേജിൽ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:: തൊഴിൽ രഹിതരായ വിദ്യാർത്ഥികളുടെ കരിയർ അഭിരുചികളെ പരിപോഷിപ്പിക്കാനും മികച്ച തൊഴിൽ മേഖലകളെ കണ്ടെത്താൻ സഹായിക്കുന്നതിനും വേണ്ടി മെഗാ പ്ലേസ്മെന്റ് ഡ്രൈവും കരിയർ വർക്ക് ഷോപ്പും 14 ന്  നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . സി എം കോളേജ് ഓഫ് ആർട്സ്  ആൻഡ് സയൻസ് നടവയൽ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 2020 …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‌മാനന്തവാടി :  മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വിദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. ജയിംസ്ഇടപ്പുതുശ്ശേരി കൊടിയേറ്റുന്നു. സൺഡേ സ്കൂൾ വാർഷികം ഡിസ്ട്രിക്സെക്രട്ടറി ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. സഭാ മാനേജിങ് കമ്മിറ്റി അംഗംകെ.എം. ഷിനോജ് പ്രഭാഷണം നടത്തി.  വികാരി ഫാ. ജയിംസ് ഇടപ്പുതുശ്ശേരിഅധ്യക്ഷത വഹിച്ചു. എ.എം. പൗലോസ്, റെജി, ജോയി അരികുപുറത്ത്, ഡെയ്സിഐസക്ക്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് 18-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ 18.01.2020 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ നേരില്‍ സ്വീകരിക്കും. പരാതി പരിഹാര അദാലത്തില്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പുറമെ ജില്ലാ പോലീസ് മേധാവിയും, ഡി.വൈ.എസ്പി മാരും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പങ്കെടുക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂപ്പൊലിക്ക് പോയി മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.: സഹയാത്രികന് ഗുരുതര പരിക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻബത്തേരി:  പൂപ്പൊലിക്ക് പോയി മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.സഹയാത്രികന് ഗുരുതര പരിക്കേറ്റു.  ചീരാൽ വല്ലത്തൂർ   ആലിക്കൽ പ്രദീപ് (30) ആണ് മരിച്ചത്. ഞായറാഴ്ച   രാത്രി 11 മണിയോടെ ചുള്ളിയോട് മംഗലം കാപ്പിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിപിൻ എൽദോയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂപ്പൊലി: തിരക്കിൽപ്പെട്ട് ഓടയിൽ വീണ് യുവതിക്ക് പരിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: അമ്പലവയലിൽ നടന്ന പൂപ്പൊലിയിൽ അവസാന ദിവസങ്ങളിൽ അനുഭവപ്പെട്ട തിക്കിലും തിരക്കിലും ഓടയിൽ വീണ് യുവതിക്ക് പരിക്ക്.   പ്രധാന കവാടത്തിന് സമീപം റോഡരികിലെ അഞ്ചടി താഴ്ചയുള്ള  ഓടയിൽ വീണാണ് മുട്ടിൽ കൊളവയൽ സ്വദേശിനി ഹേമ (48) ക്ക് കാലിനും കൈക്കും മുഖത്ത് പരിക്കേറ്റത്.  ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൊളവയൽ സ്വദേശിനികളായ മറ്റ് നാല് പേർക്കൊപ്പം പോയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •