വയനാട് ചുരത്തിലെ വാഹനാപകടം: പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ: ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് ചുരത്തിലെ തകരപ്പാടിയിൽ വച്ചു ലോറിയുമായി  കൂട്ടിയിടിച്ചു ജീപ്പ് റോഡിലേക്ക്  മറിഞ്ഞത്. മീനങ്ങാടിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി പോകുകയായിരുന്ന, ആനക്കാംപൊയിൽ കേളംകുന്നേൽ വർക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ജീപ്പിലുണ്ടായിരുന്ന 8 പേരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാൾ 8ന് തുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙  മഞ്ഞനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ ഏലിയാസ് ത്രിതീയൻപാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനത്തിന്റെ രജത ജൂബിലികൊണ്ടാടുന്ന മാനന്തവാടിസെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍   പരിശുദ്ധ ദൈവമാതാവിന്റെയുംമഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ  8ന് തുടങ്ങും.  8ന് വൈകിട്ട്4.30ന് ന് വികാരി  ഫാ. പി.സി. പൗലോസ് കൊടിയേറ്റും. കാക്കഞ്ചേരികുരിശിങ്കലിൽ വൈകിട്ട് 5.30ന് ഫാ. എൽദൊ വെട്ടമറ്റം കൊടിയേറ്റും.  ഫാ.ഷിബു കുറ്റിപറിച്ചേൽ വചന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ റാട്ടക്കൊല്ലിയിലെ അറക്കല്‍വീട്ടില്‍ എ.വി മാത്യു(80) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാത്യുകല്‍പ്പറ്റ:  റാട്ടക്കൊല്ലിയിലെ അറക്കല്‍വീട്ടില്‍ എ.വി മാത്യു(80) നിര്യാതനായി. സംസ്‌കാരം  തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കല്‍പ്പറ്റ ഡിപോള്‍ സെന്റ് വിന്‍സെന്റ് ഫെറോന പള്ളിയില്‍. ഭാര്യ: റോസ. മക്കള്‍: ബിനീഷ് മാത്യു, മേരി ഷീബ, ജോസഫീന, ഷിജി മാത്യു. മരുമക്കള്‍: നിഖില, ബിജു മാത്യു, സമിത്, ബെന്നി വര്‍ഗീസ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗന്ധർവ്വസംഗീതം നിലച്ചു: വിടവാങ്ങിയത് വയനാടിന്റെ ഗാനഗന്ധർവ്വൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാടിന്റെ  ഗാന ഗന്ധർവ്വൻ എന്ന പേരിൽ പ്രശസ്തനായ  സംഗീത അധ്യാപകനും ഗായകനുമായ സിറിയക് ടി  സൈമൺ വിടവാങ്ങിയതോടെ അസ്തമിച്ചത് വയനാടിന്റെ ഗന്ധർവ്വസംഗീതം. കഴിഞ്ഞ നാലര പതിറ്റാണ്ടായി സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സിറിയക്  ഗാനമേളട്രൂപ്പുകളിലൂടെയാണ് പ്രശസ്തനായത്.   തുടർന്ന് മ്യൂസിക് അധ്യാപകനായി സ്കൂളിൽ ജോലി ലഭിച്ചപ്പോഴും ഇത് തുടർന്നു. സംഗീത സംവിധായകൻ എന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലേരി കുഞ്ഞിരാമൻ അനുസ്മരണം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വെള്ളമുണ്ട:: വഞ്ഞോട് എ.യു.പി സ്കൂളിന്റെ സ്ഥാപകമാനേജറും തൊണ്ടർനാട്ടിലെ വികസന, വിദ്യാഭ്യാസ, സാമൂഹിക നേതാവായിരുന്ന പാലേരി കുഞ്ഞിരാമൻനായരുടെ 26ാം ചരമവാർഷിക അനുസ്മരണ പരിപാടികൾ സമാപിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കുഞ്ഞിരാമൻ നായർ അനുസ്മരണ മത്സരത്തിൽ  വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വഞ്ഞോട് സ്കൂളിലെ അരുൺ ദേവിന് തൊണ്ടർനാട് പഞ്ചായത്ത് വൈ: പ്രസിഡന്റ് സലോമി ഫ്രാൻസിസ് മെമൊന്റോ വിതരണവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗായകനും സംഗീതാധ്യാപകനുമായ പുൽപ്പള്ളി വടാനക്കല തുരുത്തിമറ്റത്തിൽ സിറിയക്ക് സൈമൺ (54) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട്ടിലെ പ്രശസ്ത  ഗായകനും സംഗീതാധ്യാപകനുമായ പുൽപ്പള്ളി  വടാനക്കല തുരുത്തിമറ്റത്തിൽ സിറിയക്ക് സൈമൺ (54) നിര്യാതനായി.നടവയൽ സെന്റ്   തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സംഗീതാധ്യാപകനായിരുന്നു. സംസ്കാരം തിങ്കളാഴ്ച  3 മണിക്ക് സീതാമൗണ്ട് സെന്റ് ജോസഫ്  പള്ളി സെമിത്തേരിയിൽ. ഭാര്യ:ദീപ,മക്കൾ: അനു, ശ്രാവൺ (മാതൃഭൂമി ലേഖകൻ),ദീപക്. മരുമകൻ: സബീർ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മെഡിക്കൽ കോളേജ്: പൊതുവിചാരണ മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മെഡിക്കല്‍ കോളജിനായി ചുണ്ടേല്‍ വില്ലേജില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി ചുണ്ടേല്‍ വില്ലേജ് ഓഫീസില്‍ ജനുവരി 15ന് നടത്താനിരുന്ന പൊതു വിചാരണ ജനുവരി 16 ന് രാവിലെ 11 ലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    കുടുംബശ്രീ ജില്ലാ മിഷന്റെയും സേവ് ദി ചില്‍ഡ്രന്‍ എന്‍.ജി.ഒ യുടെയും  സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളില്‍ നടന്ന പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനം ലക്ഷ്യമിട്ട് 100 തയ്യല്‍ മെഷീനുകളാണ് വിതരണം ചെയ്തത്. ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭരണഘടനാ സാക്ഷരതാ പദ്ധതി ഉദ്ഘാടനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഘടനാ സാക്ഷരതാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2000 ആദിവാസി ഊരുകളില്‍ ജനുവരി 25ന് ഭരണഘടനാ ആമുഖം വായിക്കും. ചൂഷണം ചെയ്യപ്പെടുന്ന സമൂഹത്തെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ഭരണഘടനാ സാക്ഷരതാ പദ്ധതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന :മുഖ്യമന്ത്രി പിണറായി വിജയന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസടക്കം പോലീസിനായി നിര്‍മ്മിച്ച  പതിനഞ്ചോളം  ഓഫീസ്  കെട്ടിടങ്ങളുടെ ഉദ്ഘാടനം  വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുക്കുക യായിരുന്നു അദ്ദേഹം. പോലീസിന്റെ 2020 ലെ പ്രധാന പരിപാടിയായി സ്ത്രീകളുടെ സുരക്ഷയെ കാണണം. സുരക്ഷ പോലീസിന്റെ പ്രധാന ചുമതലയാണെങ്കിലും സമൂഹവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •