ശമ്പള പരിഷ്ക്കരണം വൈകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണം: ജി.എസ് ഉമാശങ്കർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ: ജീവനക്കാരുടെ ശമ്പള പരിഷ്ക്കണം വൈകുന്ന സാഹചര്യത്തിലും ഒരു വർഷമായി ക്ഷാമബത്ത അനുവദിക്കാത്ത സാഹചര്യത്തിലും രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിലും ജീവനക്കാർക്ക് അടിയന്തരമായി ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സെറ്റോ സംഘടനകളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എന്‍എസ്എസ് കുട്ടികളെ മര്‍ദ്ദിച്ച് പ്രതികള്‍ക്ക് ജാമ്യം-പോലീസ് ഒത്തുകളിച്ചതായി ആരോപണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.വെള്ളമുണ്ട;ക്രിസ്‌തുമസ് ദിനത്തില്‍ മദ്യപിച്ച് വിദ്യാലയത്തില്‍ കയറി അദ്ധ്യാപകനെയും 9 കുട്ടികളെയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടികളെയുള്‍പ്പെടെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.സംഭവത്തില്‍ വെള്ളമുണ്ട പോലീസ് പ്രതിചേര്‍ക്കപ്പെട്ട കാരക്കാമല സ്വദേശികളായ നാല് പേര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്..കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ വെച്ച് കല്ലോടി സെന്റ് ജോസഫ്‌സ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുണ്ടക്കുന്ന് മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്ര ഉത്സവാഘോഷം ശനിയാഴ്ച സമാപിക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:മാനന്തവാടി ചുണ്ടക്കുന്ന് മഹാലക്ഷ്മി ഭദ്രകാളി  ക്ഷേത്ര ഉത്സവാഘോഷം ശനിയാഴ്ച്ച  (ജനുവരി 5 ) സമാപിക്കും.ഉത്സവാഘോഷത്തോടനുബന്ധിച്ച് കൊടിയേറ്റ്,ഗണപതിഹോമം,ഉഷപൂജ,ഉച്ചപൂജ,അന്നദാനം,ദീപാരാധന,അത്താഴപൂജ,നിര്‍മ്മാല്യ ദര്‍ശനം,നവകം,പഞ്ചഗവ്യം,ഭഗവതി സേവ എന്നിവ നടന്നു.ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഭദ്രകാളിക്ക് കളമെഴുത്തും പാട്ടിനും ചെറുകര മാധവകുറുപ്പും സംഘവും നേതൃത്വം നല്‍കി.നാളെ പൊങ്കാല സമര്‍പ്പണം,ശിങ്കാരിമേളം,അമ്മന്‍കുടം എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര,കൊടിയിറക്കം എന്നിവ നടക്കും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരവം 2020:സെബാൻ കോട്ടക്കലിന് രണ്ടാം ജയം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരവം2020 വെള്ളമുണ്ട അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ വ്യാഴാഴ്ച നടന്ന  കാണികളെ ആവേശം കൊള്ളിച്ച ശക്തമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ശബാബ് തൃപ്പനച്ചിയെ തകർത്താണ് സെബാൻ കോട്ടക്കൽ രണ്ടാം ജയം നേടിയത്. ആരവം2020 (4-1-2020 ശനി) റിയൽ തെന്നല  ഫ്രണ്ടസ് മമ്പാട്…               Vs…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •