വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  തെക്കേ ഇന്ത്യയിലെ  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം തുടങ്ങി.   വൈകുന്നേരം 4.30-ന് കൊടിയേറ്റത്തിന്  ഫാ.. മാർട്ടിൻ ഇലഞ്ഞി പറമ്പിൽ നേതൃത്വം നൽകി. തുടർന്ന്  ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ: പോൾ ആൻഡ്രൂസ് കാർമ്മികത്വം വഹിച്ചു. .  തിരുനാൾ കമ്മിറ്റി കൺവീനർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ ഭേതഗതി ബില്ലിനെതിരെ ബഹുജന റാലിയും പൊതുസമ്മേളനവും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇരുളം: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള കരിനിയമമായ പൗരത്വ നിയമ ഭേദഗതി ബില്ല് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുളം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന്  നാലുമണിക്ക്  ഇരുളം ടൗണിൽ വച്ച് റാലിയും പൊതുസമ്മേളനവും നടക്കുന്നതാണ്. പൊതുസമ്മേളനം സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  പനമരം ബ്ലോക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച മാനന്തവാടിയിൽ മഹാറാലി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി:  മതത്തിന്റെ രാജ്യത്തെ വെട്ടി  മുറിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി നഗരസഭ ഭരണ ഘടനാ സംരക്ഷണ സമിതിയുടെ  നേതൃത്വത്തിൽ മഹാറാലി നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.      ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, മതത്തിൻറെ പേരിൽ രാജ്യത്തെ വെട്ടി മുറിക്കരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് റാലി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്രാമപഞ്ചായത്തംഗവും ഗ്രാമീണ്‍ബേങ്ക് മാനേജരും ചേര്‍ന്ന് പണംതട്ടിയെടുത്തതായി പരാതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി;തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മക്കിയാട് കേരള ഗ്രാമീണ്‍ ബേങ്ക് മാനേജരുടെ സഹായത്തോടെ ബേങ്കില്‍ നിന്നും 5,85,00 രൂപ തട്ടിയതായി പഞ്ചായത്ത്  മെമ്പര്‍ അനീഷും മാതാവ് ഞാറലോട് കോളനിയിലെ ആലക്കണ്ടി വീട്ടില്‍ കമല കുഞ്ഞിരാമനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.അനീഷിന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ കോറോത്തെ ജ്വല്ലറിയില്‍ നിന്നും ചെയര്‍പെഴ്‌സണ്‍ മൈമൂനയുടെ സഹായത്തോടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ നിയമം:-പോരാട്ട സമരത്തിൽ ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ജനതാദൾ എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പൗരത്വ നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട്  ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നടന്ന രാജ്യ വ്യാപക പോരാട്ട   സമരത്തിൽ ജീവത്യാഗം ചെയ്തവർക്ക് ജനതാദൾ എസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. യോഗത്തിൽ  കെ.ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ ഉൽഘാടനം ചെയ്തു.  ഷാജി ഐക്കരകുടി,ഉമറലി പുളിഞ്ഞാൽ,ഇ.മമ്മൂട്ടി, ജിതേഷ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാർത്ഥികൾ സമൂഹത്തെ കുറിച്ച് അവബോധമുള്ളവരും നന്മയുടെ വാഹകരുമാകണം:കമ്മീഷണർ അബൂബക്കർ സിദ്ധീഖ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുട്ടിൽ: വിദ്യാർത്ഥികൾ സമൂഹത്തെ കുറിച്ച് അവബോധമുള്ളവരും, നന്മയുടെ വാഹകരുമാകണം. അരാജകത്വവും അരുതായ്മയും ലഹരിയും  വളർന്ന് വരുന്ന കാലത്ത് സ്വന്തത്തെ തിരിച്ചറിഞ്ഞ് സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി വളരേണ്ടവരുമാണ് വിദ്യാർത്ഥി സമൂഹമെന്ന് ജാർഖണ്ഡ് ജിയോളജി & മൈനിങ്ങ് കമ്മീഷണർ അബൂബക്കർ സിദ്ധീഖ് ഐ'' എ.എസ്അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.ഒ. അറബിക് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അറബിക് വിഭാഗം മേധാവി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മിസ്റ്റർ വയനാട് ശരീര സൗന്ദര്യ മത്സരം ജനുവരി 18 ന് വെള്ളമുണ്ടയില്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി;വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടിയുള്ള ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്റെ,  36-ാ മത് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 8/4 വെള്ളമുണ്ട യൂണിവേഴ്‌സല്‍ ഇന്റര്‍നാഷണല്‍ ജിംനേഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ 8/4 സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് ജനു.18 ന് ശനിയാഴ്ച വൈകുന്നേരം 4.30  മണിക്ക് നടക്കും.  ജില്ലയിലെ വിവിധ ക്ലബുകളില്‍ നിന്നായി 400 ല്‍പരം മത്സരാര്‍ത്ഥികള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ മഹോൽസവം 2020 -പന്തൽനാട്ട് കർമ്മം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കോഴിക്കോട് ജനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 10- മുതൽ ഫെബ്രുവരി 2 വരെ ബൈപ്പാസിലെ കൽപ്പറ്റ പ്രൊപ്പർട്ടീസിൽ ( ഫ്ലെവർഷോ ഗ്രൗണ്ട് ) പുഷ്പമേള സംഘടിപ്പിക്കും. പന്തൽ കാൽനാട്ട് കർമ്മം നഗരസഭ ചെയർപേഴ്സൺ സനിത ജഗതീഷ് നിർവഹിച്ചു. വൈസ് ചെയർമാൻ ഡി.രാജൻ അധ്യക്ഷത വഹിച്ചു.  24000-സ്ക്വയർ ഫീറ്റുള്ള പന്തലാണ് നിർമ്മിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:   വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം തുടങ്ങി. ഫാ: ജോയിസ് റാത്തപ്പിള്ളിയുടെ  തിരുപ്പട്ട  സ്വീകരണവും ഇതോടനുബന്ധിച്ച് നടന്നു.  തിരുനാളിന് തുടക്കം കുറിച്ച്  ഇടവക വികാരി ഫാദർ തോമസ് ചേറ്റാനിയിൽ പതാക ഉയർത്തി. . രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു. തരുവണ നടക്കൽ പീടികയിൽ വീട്ടിൽ അബ്ദുള്ള മുസലിയാർ (64) ആണ് മരിച്ചത്.   നടക്കൽ വളവിൽ വെച്ച്  ഇന്ന് രാവിലെ  6 മണിക്കായിരുന്നു സംഭവം.ഗുരുതര പരിക്കേറ്റ അബ്ദുള്ളയെ  മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: നജ്മത്, ജാഫർ, ജുബൈൈരിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •