മുണ്ടക്കുറ്റി തോക്കമ്പേൽ പരേതനായ വർക്കിയുടെ ഭാര്യ സാറ (90) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: മുണ്ടക്കുറ്റി  തോക്കബേൽ പരേതനായ വർക്കിയുടെ ഭാര്യ സാറാ (90) നിര്യാതയായി. സംസ്ക്കാരം  പുതുശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടത്തി.  മക്കൾ .പരേതയായമേരി, അമ്മിണി, ലിസി, ബേബി, പരേതനായ ജോർജ്, മിനി മരുമക്കൾ: തോമസ്, ജോസഫ്, ബാബു, ബീന,ലീല, ബേബി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ ഭേതഗതിക്കെതിരെ പനമരത്ത് പ്രതിഷേധമിരമ്പി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ ഭേതഗതിക്കെതിരെ പനമരം ഗ്രാമ പഞ്ചാത്തിന്റെ നേതൃത്വത്തിൽ  സർവ്വകക്ഷി നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലിയും പൊതുയോഗവും നടത്തി. പനമരം  ടൗണിൽ നിന്നും ആരംഭിച്ച റാലി  ക്ക് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷൈനി   കൃഷ്ണൻ ,പി ദിലീപ് കുമാർ  കുനിയിൽ അസീസ്,  പി ജെ ബേബി    , എം എ ചാക്കോ  ,കെ സി ജബ്ബാർ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിഴലുകൾക്കിടയിൽ കവിതാ സമാഹാരം പ്രകാശനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : പഴശ്ശി രാജസ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, ജില്ലാ ആശുപത്രി ജീവനക്കാരിയും എഴുത്തുകാരിയുമായ ആയിഷ മാനന്തവാടി രചിച്ച നിഴലുകൾക്കിടയിൽ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൻ ശോഭാ രാജൻ മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോട് ഫാറൂക്ക് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകൻ ഡോ.അസീസ് തരുവണ ഉദ്ഘാടനം ചെയ്തു. പ്രമുഖ കവി സാദിർ തലപ്പുഴ പ്രകാശന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രഥമശുശ്രൂഷ: 221 മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ആരോഗ്യകേരളം വയനാട് ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ എ.പി.ജെ. ഹാളില്‍ നടന്നുവന്ന ബി.സി.എല്‍.എസ് (ബേസിക് കാര്‍ഡിയോപള്‍മനറി ലൈഫ് സപ്പോര്‍ട്ട്) പരിശീലനം പൂര്‍ത്തിയായി. പനമരം നഴ്‌സിങ് സ്‌കൂള്‍, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, റെഡ്‌ക്രോസ് സൊസൈറ്റി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയില്‍ നിന്നുള്ള 221 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. അടിയന്തര ഘട്ടങ്ങളില്‍ പകച്ചുനില്‍ക്കാതെ സമയോചിതമായി ഇടപെടാന്‍ ഇവരെ പ്രാപ്തരാക്കും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുന്നതില്‍ പ്രദേശിക ചാനലുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് സി.കെ ശശിന്ദ്രന്‍ എം.എല്‍.എ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുന്നതില്‍  പ്രദേശിക ചാനലുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന്  സി.കെ ശശിന്ദ്രന്‍ എം.എല്‍.എ കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ് ഓഡിറ്റോറിയത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ സമ്മേളനം   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതു വികസനത്തില്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരും പ്രദേശിക ചാനലുകളും നടത്തിയ പ്രവര്‍ത്തനം ജനമനസുകളില്‍ ഇടം നേടിയിട്ടുണ്ടെന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാൾ സമാപിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ സമാപിച്ചു.  വികാരി ഫാ. പി.സി. പൗലോസ് കൊടിയേറ്റി. കാക്കഞ്ചേരി കുരിശിങ്കലിൽ മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച സദ്യ എന്നിവ നടന്നു. ഫാ. എൽദൊ വെട്ടമറ്റ, ഫാ. പി.സി. പൗലോസ്, ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ. സിനു ചാക്കോ, ഫാ.ഡോ. ജേക്കബ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണ്ണിലിറങ്ങിയ കുട്ടിക്കൂട്ടം വിളവെടുത്തത് നൂറുമേനി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത്  മാനന്തവാടി പോരൂർ സർവോദയം യു.പി സ്കൂൾ. ഇടവേള സമയങ്ങളിൽ മണ്ണിലിറങ്ങിയ കുട്ടി കൂട്ടത്തിന് ഇത് അഭിമാന നിമിഷം. വിദ്യാർത്ഥികളുടെ അധ്വാനത്തിന് പകരം ലഭിച്ചത് കിലോക്കണക്കിന് ജൈവ പച്ചക്കറികൾ. സമൃദ്ധമായി വളർന്ന തോട്ടം ആയതിനാൽ "സമൃദ്ധി" എന്ന പേരുനൽകി പച്ചക്കറി വിളവെടുപ്പ് നടത്തി. കപ്പ,മത്തൻ, ചേന, കുമ്പളം, ക്യാബേജ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •