ജനതയുടെ ആരോഗ്യം സംരക്ഷിക്കൽ സർക്കാരിന്റെ ചുമതലയാണ്: ഹാരിസ് രാജ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി : ജനങ്ങളുടെ ആരോഗ്യവും സമ്പത്തും സംരക്ഷിക്കൽ സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന്  പ്രശസ്ത മനുഷ്യാവകാശ ജീവകാരുണ്യ പ്രവർത്തകൻ ഹാരിസ് രാജ് പറഞ്ഞു.  മാനന്തവാടി സബ് കളക്ടർ ഓഫീസിനു മുന്നിൽ നടന്നു വരുന്ന ആദിവാസി മദ്യവിരുദ്ധ സമരത്തിന്റെ 1434 ദിവസത്തിൽ സംഘടിപ്പിച്ച  മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കൂ മരിച്ചൊടുങ്ങുന്ന ആദിവാസി ജീവിതങ്ങളെ രക്ഷിക്കൂ  എന്ന ആവശ്യമുയർത്തി നടത്തിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

17 ലക്ഷം രൂപ പിടികൂടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെച്ച് മതിയായ രേഖകളില്ലാതെകര്‍ണ്ണാടകയില്‍ നിന്നും  കേരളത്തിലേക്ക് കാറില്‍ കൊണ്ടുവന്ന 17ലക്ഷം രൂപ   തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്ററില്‍  പിടികൂടി.എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്ററിലെ ഉദ്യോഗസ്ഥരും,മാനന്തവാടി റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് KA 21N 6885 നമ്പര്‍ കാറില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 17ലക്ഷം രൂപ പിടികൂടിയത് .  പിടികൂടിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരതഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധതെരുവ്‌ നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരതഭേദഗതി നിയമത്തിനെതിരെ  എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധതെരുവ്‌ നടത്തി.  കൽപ്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ച്‌ ഓഫീസിന്‌ മുന്നിലായിരുന്നു പ്രതിഷേധം. സിഎഎ, എൻആർസി എന്നിവ നിരാകരിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ തെരുവിന്റെ ഭാഗമായി 24 മണിക്കൂർ ധർണയും  നടത്തി.   മതനിരപേക്ഷ രാഷ്‌ട്രത്തിന്‌ കരുത്തുപകരുമെന്ന്‌ പ്രഖ്യാപിച്ച്‌ വിദ്യാർഥി വിദ്യാർഥിനികൾ പ്രതിഷേധത്തിൽ പങ്കാളികളായി. പ്രതിഷേധത്തിന്‌ കരുത്തേകി വിവിധ പരിപാടികളും സംഘടിപ്പിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാങ്ക് അക്കൗണ്ട് രേഖകള്‍ നല്‍കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേമനിധി ഫണ്ടില്‍ നിന്നും പോസ്റ്റാഫീസില്‍ നിന്ന് മണിയോര്‍ഡറായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നര്‍ ബാങ്ക് മുഖേന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി എസ്.ബി.ഐ.യിലോ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിലോ അക്കൗണ്ട് തുടങ്ങി ബാങ്ക് പാസ് ബുക്കിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോണ്‍ നമ്പറും രണ്ടാഴ്ചക്കകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ & ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിങ് എന്നീ കോഴ്‌സുകള്‍ക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നവകേരളം കര്‍മ്മ പദ്ധതി: ഉപന്യാസ മത്സരം ജനുവരി 6 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.  നവകേരള നിര്‍മ്മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം എന്നതാണ് ഹൈസ്‌കൂള്‍ തല വിഷയം, ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിര്‍മ്മിതി എന്നതുമാണ്.  സ്‌കൂള്‍ ഉപന്യാസ മത്സരം ജനുവരി 6ന് അതത് സ്‌കൂളുകളിലും സംസ്ഥാനതല മത്സരങ്ങള്‍ ജനുവരി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി: ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിന് പരിശീലനം നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ   ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ ദ്വിദിന റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭരണഘടന സാക്ഷരത: ജില്ലാതല ഉദ്ഘാടനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ജില്ലയിലെ സാക്ഷരതാ തുല്യതാ ക്ലാസുകള്‍ നടക്കുന്ന 2200 ആദിവാസി ഊരുകളില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭരണ ഘടന സാക്ഷരതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, അധ്യക്ഷത വഹിക്കും. സബ് ജഡ്ജ് കെ.രാജേഷ് ഭരണഘടനാ സന്ദേശം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെറ്ററിനറി ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച ജനുവരി 9-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  മൃഗ ചികിത്സാ രംഗത്ത് ചുരുങ്ങിയത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും കൃത്രിമ ബീജസങ്കലനം നടത്തുന്നതിനും പരിശോധന നടത്തുന്നതിനും ഭൗതിക സാമഗ്രികള്‍ കൈവശവും ഉണ്ടായിരിക്കണം. പ്രായം 35 മുതല്‍ 55 വരെയുള്ളവര്‍ക്ക് മുന്‍ഗണന.  കൂടിക്കാഴ്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്ക്യുട്ടീവ് ഒഴിവ്: ജനുവരി 7 ന് കൂടിക്കാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കില്‍ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലെക്കുളള നിയമനത്തിന്  ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 7 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി.ഇ./ബി.ടെക്/എം.ബി.എ. യോഗ്യതയുള്ള 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •