April 19, 2024

Day: January 19, 2020

Wyd Markaz Jilla Pracharanodkadanam.jpg

മര്‍കസ് സമ്മേളന ജില്ലാതല പ്രചാരണോദ്ഘാടനം നടത്തി.

കല്‍പ്പറ്റ:'സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം' എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 9,10,11,12 തിയതികളില്‍ നടക്കുന്ന കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്‍റെ ജില്ലാതല പ്രചാരണോദ്ഘാടനം...

പഞ്ചായത്തീരാജ് സംവിധാനം: ക്വിസ് മത്സരം നടത്തുന്ന .

2020 ഫെബ്രുവരി 18 19  തീയതികളിൽ ആയി വയനാട് വൈത്തിരി യിൽ  നടക്കുന്ന പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂൾ തലത്തിലുള്ള...

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്: ജില്ലാ കലക്ടര്‍ ഇടപെടണം. -ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

  1994 ല്‍ നിര്‍മ്മാണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ചുപോയ, ബദല്‍ പാതകളില്‍ പ്രഥമ പരിഗണന ലഭിച്ച, 70% പണി പൂര്‍ത്തീകരിച്ച...

സെൻസസ്: ആശങ്കകൾക്ക് അറുതി വരുത്തണം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

. കൽപ്പറ്റ: കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല; സെൻസസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രയോഗ തലത്തിലുണ്ടാക്കുന്ന ആശങ്കകൾക്ക് അറുതി...

Img 8668.jpg

കിടപ്പ് രോഗികള്‍ക്കൊരു സ്നേഹയാത്ര; ലോഗോ പ്രകാശനം ചെയ്തു.

കാവുംമന്ദം: നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളക്കപ്പെട്ട കിടപ്പ് രോഗികള്‍ക്ക് വേണ്ടി, തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ്...

കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി.

മാനന്തവാടി: കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. എടവക പഞ്ചായത്തിലെ കമ്മോം അത്യോറ മൂലയില്‍ ദേവസ്യയുടെ  തോട്ടത്തിലെ കിണറ്റില്‍ കാട്ടുപോത്ത് വീണു.ഇന്നലെ...

Img 20200119 Wa0116.jpg

വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ ലോകത്തുനിന്ന് തുടച്ചുനീക്കണം: ജില്ല കളക്ടർ

 കൽപ്പറ്റ: പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ്  കൽപറ്റ ജനറൽ ആശുപത്രിയിൽ...

Img 20200119 Wa0057.jpg

പള്‍സ് പോളിയോ തുള്ളിമരുന്ന്​ വിതരണം തുടങ്ങി

സം​സ്​​ഥാ​ന​ത്ത്​ പ​ള്‍സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി  മുനിസിപ്പാലിറ്റി 25-ആം ഡിവിഷൻ തല ഉദ്ഘടനം  കൺസിലർ അഡ്വ.റഷീദ് പടയൻ...

Img 20200119 Wa0077.jpg

‘പൗരത്വ ഭേദഗതി ബിൽ’ ദൗലത്താ ബാദിൽ നിന്നും ജുനൈദ് കൈപ്പാണി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു

'പൗരത്വ ഭേദഗതി ബിൽ' ദൗലത്താ ബാദിൽ നിന്നും യുവജനസേവാദൾ ദേശീയ പ്രസിഡന്റ്  ജുനൈദ് കൈപ്പാണി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ...