November 1, 2025

Day: January 17, 2020

എം.എല്‍.എ.ഫണ്ട് അനുവദിച്ചു.

ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ സെന്റ് സെബാസ്റ്റ്യന്‍ യു.പി.സ്‌കൂളിന് പാചകപ്പുര നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം...

സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്മിഷന്‍ സെലക്ഷന്‍ ട്രയല്‍

തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6, 7, 8, 9, പ്ലസ്...

gothra-mandiram-2.jpg

വീട് പോലെ ആതുരാലയം : · സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

    ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല...

ഭരണഘടനാ സംരക്ഷണ കലാജാഥ 19 -ന് വയനാട്ടിൽ

 ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന  കലാജാഥയുടെ രണ്ടാംഘട്ട പര്യടനം ജില്ലയില്‍  ഞായറാഴ്ച  (ജനുവരി 19) നടക്കും....

IMG-20200117-WA0215.jpg

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി വർക്കിംങ്ങ് ഗ്രൂപ്പ് ചേർന്നു

മാനന്തവാടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി2020- 20 21 വർക്കിംങ്ങ് ഗ്രൂപ്പ് ചേർന്നു.സമഗ്ര പദ്ധതികൾ ചർച്ച ചെയ്തുതു.  സമഗ്ര...

IMG-20200117-WA0211.jpg

ആദിവാസി വികസന പദ്ധതിയിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് നബാർഡ് അംഗീകാരം

മാനന്തവാടി:.  സംസ്ഥാനത്ത് നബാർഡ് നടപ്പിലാക്കിവരുന്ന  സമഗ്ര ആദിവാസി പദ്ധതി ഏറ്റവും നല്ലരീതിയിൽ നടപ്പിലാക്കിയതിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക്  നബാർഡ് അവാർഡ്    നൽകി.തിരുവനന്തപുരത്ത് ദി ഡെസിഡൻസിഹോട്ടലിൽ വെച്ച് നടന്ന സംസ്ഥാന ക്രെഡിറ്റ് സെമിനാറിൽ വെച്ച് സംസ്ഥാന കൃഷി വകുപ്പ്മന്ത്രി വി.എസ് . സുനിൽകുമാറിൽ നിന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി  അസ്സോസിയേറ്റ് ഡയറക്ടർ .ഫാ.ജിനോജ്‌ പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. എന്നിവർ  അവാർഡ് ഏറ്റുവാങ്ങി. കേരളത്തിലെ  വിവിധ ജില്ലകളിൽ നബാർഡ് സമഗ്ര  ആദിവാസി വികസന പദ്ധതി (hmSn)നടപ്പിലാക്കിവരുന്നുണ്ട്. വിവിധ സന്നദ്ധസംഘടനകളാണ് പദ്ധതി നിർവ്വഹണം  നടത്തുന്നത്. വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി കഴിഞ്ഞ 5 വർഷക്കാലമായി  തവിഞ്ഞാൽ, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലായി 730 ആദിവാസികുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയവികസന പദ്ധിയാണ് സംസ്ഥാനത്തുതന്നെ  ഏറ്റവും മുൻപന്തിയിൽ എത്തിച്ചേർന്നത്.

IMG-20200117-WA0196.jpg

നടൻ പ്രേംകുമാർ ഷഹ് ല ഷെറിന്റെ വീട് സന്ദർശിച്ചു

ബത്തേരി:  പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സർവ്വജന സ്കൂൾ വിദ്യാർത്ഥിനി ഷഹ് ല ഷെറിന്റെ പുത്തൻകുന്നിലുള്ള വീട് പ്രശസ്ത സിനിമാ...

IMG-20200117-WA0182.jpg

അച്ചനും മകളും ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.

മീനങ്ങാടി:സ്വകാര്യ ബസിൽ നിന്നും ജീവനക്കാർ തള്ളിയിട്ടതിനെ തുടർന്ന്    അച്ചനും   മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ നടപടിയുമായി വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട് ഡി.സി.സിയുടെ ലോംഗ് മാര്‍ച്ച്, ജനുവരി 20 ന്

കല്‍പ്പറ്റ: രാജ്യത്തിന്റെ അഖണ്ഡതയും, ജനാധിപത്യ-മതേതര മൂല്യങ്ങളും തകര്‍ത്തുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍...