സാധാരണക്കാരന്റെ വീടെന്ന സ്വപ്നമാണ് ലൈഫ് പദ്ധതിയിലൂടെ പൂവണിഞ്ഞതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:        ലൈഫ് പദ്ധതിയിലൂടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്നമാണ് നിറവേറിയതെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുളള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.  ജനകീയ വിഷയങ്ങളിലെ ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോ:രാജീവ് തോമസിന് രാജ്യരക്ഷാ പുരസ്‌ക്കാരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എന്‍.സി.സിയുടെ കേരള ലക്ഷദ്വീപ് ഡയറക്‌റ്റേറ്റില്‍ നിന്നും പ്രതിരോധ മന്ത്രിയുടെ പ്രത്യേക  രാജ്യ രക്ഷാ പുരസ്‌ക്കാരത്തിന് 5 കേരള  ബറ്റാലിയന്‍ വയനാട് മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.സി.സി. ഓഫിസര്‍ ക്യാപ്റ്റന്‍ ഡോ. രാജിവ് തോമസ് അര്‍ഹനായി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍  നടക്കുന്ന പ്രത്യക ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്നും ഇദ്ദേഹം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ബത്തേരി വാകേരി ഞാറക്കാട്ടില്‍ തങ്കമ്മ (82) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തങ്കമ്മസുല്‍ത്താന്‍ബത്തേരി: വാകേരി ഞാറക്കാട്ടില്‍ തങ്കമ്മ (82) നിര്യാതയായി. മക്കള്‍: സുരേന്ദ്രന്‍ (സുരാസ് സ്റ്റുഡിയോ ബത്തേരി), സജീവന്‍, ഉഷ. മരുമക്കള്‍: രാജി, സുബ്രഹ്മണ്യന്‍, ഷൈല. സംസ്‌ക്കാരം നടത്തി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ നിയമത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ അണിനിരന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ അണിനിരന്നു. തരുവണയില്‍ നിന്നും ആരംഭിച്ച് വെള്ളമുണ്ട ടൗണ്‍ വരെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ മനുഷ്യചങ്ങലയില്‍ കുട്ടികളെയുമേന്തിയ വീട്ടമ്മമാര്‍,വിദ്യാര്‍ത്ഥികള്‍,ത്രിതല പഞ്ചായത് ജനപ്രതിനിധകള്‍, രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍,യുവാക്കള്‍ തുടങ്ങി നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു.വെള്ളമുണ്ടയില്‍ മാനന്തവാടി എം.എല്‍ എ.ഒ.ആര്‍ കേളു ആദ്യ കണ്ണിയായി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വീട് നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ :മണ്ണിനടിയിൽപ്പെട്ട ഒരാൾ മരിച്ചു: മറ്റൊരാളെ രക്ഷപ്പെടുത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  പിലാക്കാവിൽ വീട് നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ .മണ്ണിനടിയിൽപ്പെട്ട ഒരു തൊഴിലാളി മരിച്ചു. ജെസ്സി സ്വദേശി ഉമ്മർ (50)  ആണ് മരിച്ചത്. . ഉമ്മർ, ജയറാം എന്നിവരാണ്  മണ്ണിനടിയിൽപെട്ടത്. ഇതിൽ ജയറാ മിനെ രക്ഷപെടുത്തി മാനന്തവാടി  ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും  പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് ഉമ്മറിനെ പുറത്തെ ടുത്തത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ഉമ്മർ  മരണപ്പെടുകയായിരുന്നു.ചൊവ്വാഴ്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ തിരുനാൾ കൊടിയിറങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ മൂന്ന് ദിവസത്തെ തിരുനാൾ   കൊടിയിറങ്ങി.  കഠിനാധ്വാനത്തിന്റെ കനൽവഴികളിൽ താങ്ങായും തണലായും തുണയേകിയ പരിശുദ്ധ മറിയത്തിന്റെയും, സ്വന്തം ജീവൻ വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടത്തിനുവേണ്ടി ക്രിസ്തുവിനു സമർപ്പിച്ച വി.കൊച്ചുത്രേസ്യയുടേയും  വി.സെബസ്ത്യാനോസിന്റെയും മാദ്ധ്യസ്ഥം യാചിക്കുന്നതിനും വിശുദ്ധ കുർബാനയിലും ആത്മീയ ശുശ്രൂഷകളിലും പങ്കു ചേരാൻ അനേകരാണ് ദേവാലയത്തിലെത്തിയത്.  വെള്ളിയാഴ്ച്ച ഇടവക വികാരി ഫാ.ജോസ് ചക്കിട്ടകുടിയുടെ കാർമ്മികത്വത്തിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി, വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൽപ്പറ്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തി പെയിൻ &പാലിയേറ്റീവ് സെന്ററുമായി ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. കാൻസർ രോഗികൾക്ക് കൈത്താങ്ങിനായി കൽപ്പറ്റ കേന്ദ്രീകരിച്ച്    സംഭാവനകൾ സ്വീകരിക്കുകയും   പാവപ്പെട്ട…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘മെലി ആട്ടു’ : പണിയ ഭാഷയിലെ നോവൽ പ്രകാശനം ചെയ്‌തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം :പണിയ ഭാഷയിൽ വാസുദേവൻ ചീക്കല്ലൂർ രചിച്ച നോവൽ ‘മെലി ആട്ടു’ എഴുത്തുകാരൻ മുണ്ടക്കയം ഗോപി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലഗോപാലന്‌ കോപ്പി നൽകി പ്രകാശനംചെയ്‌തു. ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ്‌ ജില്ലാ പഞ്ചായത്ത്‌ അംഗം പി ഇസ്‌മായിൽ ഉദ്‌ഘാടനംചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ ശിവൻ പള്ളിപ്പാട്ട്‌ അധ്യക്ഷനായി. ദാമോദരൻ ചീക്കല്ലൂർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്ത്രീയോട് അപമര്യാദയായ സംഭവം: കണ്ടക്ടർക്ക് സസ്പെൻഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി – യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായ സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ.സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടറും ഭരണാനുകൂല യൂണിയൻ നേതാവുമായ കെ.കെ.പൗലോസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഡിസം. 27നാണ് സംഭവം.ബത്തേരി-കോയ മ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ ബത്തേരിയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരിയേയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യാത്രാക്കാരി പരാതി നൽകിയെങ്കിലും എ.ടി.ഒ.ഉൾപ്പെടെയുള്ളവർ സംഭവം ഒതുക്കാൻ ശ്രമിച്ചതോടെ യുവതിയുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇ കെ മാധവൻ അനുസ്മരണവും സ്മാരക പ്രഭാഷണവും നാളെ മാനന്തവാടിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : വയനാടിൻറെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ വേറിട്ട വ്യക്തിത്വമായിരുന്ന ഇ കെ മാധവൻറെ രണ്ടാമത് അനുസ്മരണം മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ ജനുവരി 15 ന് ബുധനാഴ്ച ഉച്ചക്കുശേഷം 2.30 ന്  നടത്തും. .ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ സണ്ണി എം കപിക്കാട് രണ്ടാമത് സ്മാരക പ്രഭാഷണവും സംവാദവും നടത്തുന്നു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •