September 4, 2026

ഭരണഘടന സാക്ഷരത: ജില്ലാതല ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

  
ജില്ലയിലെ സാക്ഷരതാ തുല്യതാ ക്ലാസുകള്‍ നടക്കുന്ന 2200 ആദിവാസി ഊരുകളില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭരണ ഘടന സാക്ഷരതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, അധ്യക്ഷത വഹിക്കും. സബ് ജഡ്ജ് കെ.രാജേഷ് ഭരണഘടനാ സന്ദേശം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *