September 10, 2026
By ന്യൂസ് വയനാട് ബ്യൂറോ
മുൻ എഡിഎമ്മിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

മാനന്തവാടി:വയനാട് മുന്‍ എ.ഡി.എം കെ.എം  രാജുവിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി.മാനന്തവാടി പന്നിച്ചാലിലെ (പഴശ്ശിനഗര്‍) വീട്ടിലാണ് രാവിലെ   വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.കോഴിക്കോട് നിന്നുള്ള വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലാണ് പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *