March 29, 2024

നാളെ 15 ഇടങ്ങളിൽ വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയില്‍ കല്ലുവയല്‍ ,കതവക്കുന്ന്, കാര്യമ്പാടിക്കുന്ന്,മടാപ്പറമ്പ്,താഴെയങ്ങാടി, മരപ്പന്‍മൂല, കോളറാട്ടുകുന്ന്, മൂഴിമല, കാപ്പിക്കുന്ന്, ബസവന്‍കൊല്ലി, പാക്കട്ടി, മീനംകൊല്ലി, പാലമൂല, എരിയപ്പള്ളി ഭാഗങ്ങളിലും വിജയ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന പുല്‍പള്ളി ടൗണ്‍ ഭാഗങ്ങളിലും ജനുവരി 9 ന്  രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോമുടങ്ങുമെന്ന് അസിസ്റ്റന്റ്എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *