ഉദയ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്യാലറിയുടെ കാല്‍ നാട്ട് കര്‍മ്മം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടിയില്‍ നടക്കുന്ന ഉദയ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്യാലറിയുടെ കാല്‍ നാട്ട് കര്‍മ്മം
മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് നിര്‍വഹിച്ചു. ജനുവരി 24 മുതല്‍ സംസ്ഥാനത്തെ 20 ടീമുകള്‍ തമ്മിലുളള മത്സരം
മാനന്തവാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രതേ്യകം തയ്യാറാക്കുന്ന ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.കൊയിലേരി ഉദയ വായനശാലയും, ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായാണ് ടൂര്‍ണ്ണമെന്റ് ഒരുക്കുന്നത്. നിര്‍ദ്ദന കുട്ടികളുടെ ഉപരിപഠനത്തിനാവശ്യമായ തുകകണ്ടെത്തുന്നതിനാണ് ടൂര്‍ണ്ണമെന്റ് സമര്‍പ്പിക്കുന്നത്
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *