April 18, 2024

മാനന്തവാടി ജെ.സി.ഐയുടെ ‘ലീഡ് ഇന്ത്യ’ പദ്ധതി 5 ഇടങ്ങളിൽ ഒരേ ദിവസം ഒരേ സമയം ഉദ്ഘാടനം ചെയ്തു.

0
Img 20200117 Wa0057.jpg
മാനന്തവാടി: ജെ .സി.ഐ മാനന്തവാടിയുടെ നൂതന പദ്ധതിയായ ലീഡ് ഇന്ത്യ 2020 യുടെ ഉദ്ഘാനം തിരഞ്ഞെടുത്ത 5 സ്കൂളുകിൽ നടന്നു. സ്റ്റുഡൻറ് ലീഡേഴ്സിനെ വാർത്തെടുക്ക ക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.ജെ സി.ഐ യുടെ ട്രെയിനേഴ്സാണ് പരിശീലനം നൽകുന്നത്. സെൻറ്.ജോസഫ്  സ്കൂൾ ചെറുകാട്ടൂർ, സർവോദയ സ്കൂൾ ഏച്ചോം ,സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ കൊമ്മയാട്, എ.യു.പി.സ്കൂൾ ദ്വാരക, ഇർഫന്റ് ജീസസ് സ്കൂൾ കേണിച്ചിറ എന്നീ സ്കൂളുകളിലാണ് ആദ്യഘട്ട പരിശീലനം നടന്നത് . ജെ സി ഐ സോൺ ട്രെയിനർമാരായ രതീഷ് കൃഷ്ണൻ, ജെസി നാദിറ ,പ്രവിൺ ,ബ വിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മാനന്തവാടി ജെ സി ഐ പ്രസിഡണ്ട് ജോബി ഷ് ,തോമസ് വി ഡി ,ജോസ് അഗസ്റ്റിൻ ,സജി ജോൺ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *