August 11, 2026

ലോട്ടറി ടിക്കറ്റുകൾക്ക് വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആൾ കേരള ലോട്ടറി ഏജൻസ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
ലോട്ടറി ടിക്കറ്റുകൾക്ക് വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആൾ കേരള ലോട്ടറി ഏജൻസ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് മാനന്തവാടി താലൂക്ക് കമ്മറ്റി  ആവശ്യപെട്ടു കൂടുതൽ പ്രൈസുകൾ ജനങ്ങൾക്ക് ലഭിക്കും വിധംസമ്മാന ഘടന പരിഷ്കരിക്കണമെന്നും ടിക്കറ്റ് വില വർദ്ധിപ്പിക്കുകയാണെങ്കിൽ വിൽപ്പനക്കാരുടെ കമ്മിഷനും ആനുപാതികമായ് വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു, വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം എം എ ജോസഫ് ഉദ്ഘാടനം ചെയ്തു. ടി എ റെജി മുഖ്യ പ്രഭാഷണം നടത്തി. പി എസ് ശ്രീനിവാസൻ ,പ്രിയേഷ് തോമസ് സി എസ് ബാലൻ ശശി കെ, ദാസൻ വി എസ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *