May 21, 2024

മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എഴുപതാം വാർഷികാഘോഷവും യാത്രയയപ്പും 23 – ന്.

0
Img 20200121 Wa0133.jpg
മാനന്തവാടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എഴുപതാം  വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരായ വത്സല പി സി ,.ചാക്കോ എം സി , സീനിയർ ക്ലർക്ക് അൻവർ ഹുസൈൻ  എന്നിവർക്കുള്ള   യാത്രയപ്പും  ജനുവരി 23 ന് 4 മണിക്ക് നടക്കുമെന്ന് സ്ക്കുൾ  പി.ടി.എ. ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർഷികഘോഷം  ഒ. ആർ കേളു 

എം എൽ എ 
ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ വിവിധ  േമേഖലകളിൽ  കഴിവ് തെളിയിച്ച് വിദ്യാർത്ഥികളെയും ആദരിക്കും.  തുടർന്ന് സംസ്ഥാന    , ജില്ലാ സ്കൂൾ   കലോത്സവത്തിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.  വാർത്താസമ്മേളനത്തിൽ പ്രദീപ ശശി,   സി.പി.മുഹമ്മദ് അലി , ബെന്നി എ എം, തോമസ് മാത്യു, റോയ്  വി ജെ തുടങ്ങിയവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *