June 14, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

0
IMG_20200123_115346.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :   വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കാര്യമ്പാടി കണ്ണാശുപാതിക്ക് സമീപം മുക്കത്ത് വർഗീസിന്റെ മകൻ ടുബിൻ വർഗീസ് (32 ) ആണ് മരിച്ചത് . ബഹ്റിനിൽ ജോലി ചെയ്തു വന്ന ടുബിൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. 
 കഴിഞ്ഞ ഡിസംബറിൽ മാനന്തവാടി – പുൽപ്പള്ളി റോഡിലുണ്ടായ  കാറപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച  രാവിലെ 9 മണിക്ക് വീട്ടിൽ ആരംഭിച്ച്  മീനങ്ങാടി സെന്റ് പോൾസ് ആന്റ് സെന്റ് പീറ്റർ പള്ളി സെമിത്തേരിയിൽ നടക്കും. . അമ്മ ബീന. സഹോദരൻ ഷെബിൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *