June 14, 2026

റഹ്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനമാരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 കെല്ലൂർ ..കാരാട്ട്കുന്ന് മഹല്ലിന് കീഴിൽ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റഹ്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനങ്ങൾ സയ്യിദ് സാബിത് റഹ്മാനി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസും  ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു .  റഹ്മ പ്രസിഡന്റ് നവാസ് ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി സലീം ലോഗോ പ്രകാശനം നടത്തി.  മഹല്ല് ഹതീബ് കബീർ ബാഖവി, ഷുഹൈബ് യമാനി, മഹല്ല് പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ റാഷിദ്‌ ടി സ്വാഗതവും സിറാജ് ഇ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *