June 14, 2026

കെ.സി.വൈ.എം മാനന്തവാടി രൂപതക്ക് പുതിയ നേതൃത്വം

0
Screenshot_2020-01-27-18-47-21-377_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
2020 പ്രവർത്തന വർഷത്തിലെ പുതിയ നേതൃത്വ നിരയെ ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന വാർഷിക സെനറ്റിൽ വെച്ച് തെരഞ്ഞടുത്തു.  രൂപത പ്രസിഡണ്ടായി ബിബിൻ ചെമ്പക്കര,
വൈസ് പ്രസിഡന്റ് ചിപ്പി കളമ്പുക്കാട്ട്, ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, സെക്രട്ടറിമാരായി ജിയോ ജെയിംസ്  മച്ചുകുഴി,മേബിൾ ജോയി പുള്ളോലിക്കൽ , ട്രഷറർ റ്റിബിൻ വർഗീസ് പാറക്കൽ,കോഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ എന്നിവരാണ് 2020 പ്രവർത്തന വർഷത്തെ  :കെ.സി.വൈ.എം മാനന്തവാടി രൂപത ഭാരവാഹികൾ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *