May 11, 2024

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

0


   തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട  ഗ്രാമസഭകള്‍ ഫെബ്രുവരി 2 മുതല്‍ 9 വരെ ചേരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. 1,2 വാര്‍ഡുകളുടെ ഗ്രാമസഭകള്‍ ഫെബ്രുവരി 4 നും, 3,5,8,10,13, വാര്‍ഡുകളുടെ ഗ്രാമസഭകള്‍ ഫെബ്രുവരി 9 നും 4,15,17,20  വാര്‍ഡുകളുടെ ഗ്രാമസഭകള്‍ ഫെബ്രുവരി 6 നും 6,7,9,11 വാര്‍ഡുകളില്‍ ഫെബ്രുവരി 8 നും 12-ാം വാര്‍ഡ് ഗ്രാമസഭ ഫെബ്രുവരി 3 നും 16,22 വാര്‍ഡുകളുടെ ഗ്രാമസഭകള്‍ ഫെബ്രവരി 7 നും ചേരും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *