November 8, 2026

സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (70) നിര്യാതനായി

0
IMG-20210504-WA0021.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് നിര്യാതനായി

കൽപ്പറ്റ തുറാബ് സാദത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാ രിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ 70) നിര്യാതനായി. ഭാര്യ: ആറ്റബീവി. മക്കൾ: സയ്യിദ് ഫസൽ തങ്ങൾ കൽപ്പറ്റ, സയ്യിദ് ത്വാഹിർ തങ്ങൾ കൽപ്പറ്റ, സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ, മഹബൂബ ബീവി, അസ്മ ബീവി. മരുമക്കൾ: ആറ്റക്കോയ തങ്ങൾ (പുളിക്കൽ), സയ്യിദ് സിദ്ദീഖ് തങ്ങൾ ( സുൽത്താൻ ബത്തേരി), ഷമീമ ബീവി (കുറ്റ്യാടി), സുൽഫത്ത് ബീവി (പാറക്കടവ്), റുബീന ബീവി (നിരവിൽപ്പുഴ കുഞ്ഞോം). ഖബറടക്കം തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *