July 16, 2026

വൈദ്യുതി മുടങ്ങും

0
IMG-20210504-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആറാം മൈൽ, കുണ്ടാല, മതിശ്ശേരി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5 വരെയും വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, നടക്കൽ, കാപ്പുംചാൽ, അംബേദ്‌കർ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി, കുഴുപ്പിൽകവല,, നാലാം മൈൽ, ദ്വാരക, ഐ.ടി.സി, ഹരിതം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയർ അറിയിച്ചു.
   പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാപ്പുണ്ടിക്കൽ, പേരാൽ, ടീച്ചർമുക്ക് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും, അറുവാൾ, തോട്ടോളിപ്പടി, പെരുവടി, പുതുശ്ശേരിക്കടവ്, 16-ാം മൈൽ, പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ, പുറത്തൂട്ടു, മക്കോട്ടുകുന്ന് എന്നീ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 4.30 വരെയും പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *