May 14, 2026

വൈദ്യുതി മുടങ്ങും

0
IMG-20210504-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പടിഞ്ഞാറത്തറ ബി എസ് എന്‍ എല്‍, കാപ്പുണ്ടിക്കല്‍ പരിധിയില്‍ ഇന്ന് രാവിലെ 10 മുതല്‍ 1.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
  കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൽപ്പറ്റ നഗരസഭയിൽ സ്ട്രീറ്റ് ലൈറ്റ് വർക്ക് നടക്കുന്നതിനാൽ ഇന്ന് പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറീയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *