ചരമം
എത്തപ്പാടത്ത് മറിയക്കുട്ടി നിര്യാതയായി.
വടക്കനാട്: എത്തപ്പാടത്ത് പരേതനായ പത്രോസിൻ്റെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി.
മക്കൾ: ജോസ്, ബേബി, കുര്യാക്കോസ്, മത്തായി, ഏലിയാസ്, മർക്കോസ്, ലിസി, റെജി, പീറ്റർ, ജിസി, പരേതനായ ബിജു.
മരുമക്കൾ: സാറാക്കുട്ടി, ചിന്നമ്മ ,ആലീസ്, ഷിജി, ഉഷ, ഷീജ, മോൻസൺ, ഷിബു, സിമി, ഷീബ
Leave a Reply