July 16, 2026

വീടിന് മുകളിൽ മരം വീണു; തല നാരിഴകക്ക് വൻ അപകടം ഒഴിവായി

0
IMG-20210510-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
വീടിന് മുകളിൽ മരം വീണു; തല നാരിഴകക്ക് വൻ അപകടം ഒഴിവായി

കാട്ടികുളത്ത് വീടിന് മുകളിൽ മരം പൊട്ടിവീണു. തല നാരിഴകക്ക് വൻ അപകടം ഒഴിവായി. വെള്ളിയാഴ്ച്ച പുലർച്ചെയോടെയാണ് സമീപ എസ്റ്റേറ്റിലെ ഈട്ടിമരം പൊട്ടി വീടിന് മുകളിൽ വീണത് ഷെഡിൻ്റെ പകുതിയോളം തകർന്ന നിലയിലാണ് കുട്ടികള മക്കമുള്ളവർ തലനാരിഴകക്കാണ് രക്ഷപെട്ടത് ചേലുർ വട്ടപാറയിൽ മത്തായി മേരി ധമ്പതികളുടെ ഷെഡിന് മുകളിലാണ് മര തടി പൊട്ടിവീണത് കഴിഞ്ഞ ഒരു വർഷമായി വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ താലുക്കിലും വില്ലേജിലും കയറിയിറങ്ങുന്നു എന്നാൽ ഒരു നട പടിയും അധികൃതർ സ്ഥികരിക്കുന്നില്ലന്നും കുടുംബം പറയുന്നു ആലത്തൂർ എസ്റ്റേറ്റിലെ വീടിൻ്റെ തൊട്ടടുത്തുള്ള എട്ടോളം ഈട്ടിമരങ്ങളാണ് ഏത് സമയത്തും കുടുംബത്തിന് ഭീഷണിയുള്ളത് കൊമ്പുകൾ മുറിച്ച് മാറ്റുകയോ മരങ്ങൾ മുറിച്ച് നീക്കുകയോ ചെയ്യണമെന്നാണ് കുടുംബം ആവിശ്യപെടുന്നത് അടിയന്തരമായി വകുപ്പധികാരികൾ ഇടപെട്ട് മരംമുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നു വീട്ടമ്മയായ മേരി ആവിശ്യപെടുന്നുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *