October 11, 2026

വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്

0
IMG-20210516-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്
പേര്യ ഇരുമനത്തൂർ കുറ്റിവാൾ കേളുവിൻ്റെ വീടിന് മുകളിലാണ് ഇന്ന് പുലർച്ചെ മരം വീണത്. വീട്ടിലുണ്ടായിരുന്ന കേളുവിൻ്റെ മകൾ അഞ്ജന (19) ക്ക് നിസാര പരുക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റവന്യൂ അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *