News Wayanad വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു May 16, 2021 0 By ന്യൂസ് വയനാട് ബ്യൂറോ വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു ചുണ്ടേൽ വില്ലേജിൽ ഒലിവ്മല പള്ളിയുടെ സമീപം ചിന്നൻ, സുന്ദരൻ എന്നിവരുടെ വീടുകൾക്ക് സമീപത്തു നിന്നും മണ്ണിടിഞ്ഞു ചെറിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. Post navigation Previous: വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്Next: കിണർ ഇടിഞ്ഞു താഴ്ന്നു Also read Latest News News Wayanad കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും റോഡ് ഉപരോധവും നടത്തി October 11, 2026 0 Latest News News Wayanad വയനാടിന്റെ വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് മന്ത്രി ടി. സിദ്ദീഖ് October 11, 2026 0 Latest News News Wayanad പി.എഫ്.പി.എ വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ നടന്നു; മിനിമം പെൻഷൻ 9000 രൂപയാക്കണമെന്ന് ആവശ്യം October 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply