April 20, 2024

കിണർ ഇടിഞ്ഞു താഴ്ന്നു

0
Img 20210516 Wa0006.jpg
കിണർ ഇടിഞ്ഞു താഴ്ന്നു

അഞ്ചുകുന്നു വില്ലേജിലെ മാനിയിൽ അബ്ദുള്ളയുടെ  വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു വീടിന് വിള്ളൽ വീണു. വീടിന് ഭീക്ഷണിയായതിനാൽ കിണർ ജെ സി ബി ഉപയോഗിച്ച് മൂടാൻ തീരുമാനിച്ചിട്ടുണ്ട്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *