യൂത്ത് കെയർ കമ്മനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി


Ad
*യൂത്ത് കെയർ കമ്മനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി* 

 
കമ്മന:  കോവിഡ് 19 രൂക്ഷമായി വരുന്ന സാഹചര്യത്തിൽ  കമ്മന, കുരിശിങ്കൽ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ, അംഗൻവാടി, ഹെൽത്ത് സെൻറർ, പാൽ വിതരണ കേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി, ശരത് ലാൽ , അമൽ, കിഷോർ , ജെബിൻ, അക്ഷയ് ,എന്നിവർ നേത്യത്വം നൽകി 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *