April 26, 2024

വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാലക്കാട്ടുകുന്ന്, പാക്കം, ഏഴാംചിറ, കുഴിവയൽ, തൃക്കൈപ്പറ്റ, മുക്കംകുന്ന്, ഉപ്പ്പാറ, നെല്ലിമാളം, ഇടിഞ്ഞകൊല്ലി, മുണ്ട്പാറ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *