രണ്ടാം പിണറായി സര്‍ക്കാര്‍: മന്ത്രിസഭയില്‍ ഇവര്‍… കെ കെ ശൈലജ ടീച്ചർക്ക് പിണറായി മന്ത്രിസഭയിൽ ഇടമില്ല


Ad
രണ്ടാം പിണറായി സര്‍ക്കാര്‍: മന്ത്രിസഭയില്‍ ഇവര്‍…
കെ കെ ശൈലജ ടീച്ചർക്ക് പിണറായി മന്ത്രിസഭയിൽ ഇടമില്ല
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു.
മന്ത്രിസഭ അംഗങ്ങള്‍
CPIM
1.പിണറായി വിജയൻ (ധർമ്മടം)
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറൻമുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)
CPl
13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)
KCM
17. റോഷി അഗസ്റ്റിൻ (ഇടുക്കി)
JDS
18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)
NCP
19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)
DKC
20. ആൻ്റണി രാജു (തിരുവനന്തപുരം)
INL
21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )
സ്പീക്കർ
എം.ബി.രാജേഷ് (തൃത്താല)CPIM
ഡെ. സ്പീക്കർ
ചിറ്റയം ഗോപകുമാർ (അടൂർ) CPI
ചീഫ് വിപ്പ്
എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) KCM
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *